അറുപത്തിമൂവര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിവഭക്തന്മാരായി ദക്ഷിണാപഥത്തില്‍ പ്രാചീനകാലത്തുണ്ടായിരുന്ന അറുപത്തിമൂന്ന് വ്യക്തികള്‍. ഇവര്‍ അനേകം വിശിഷ്ട ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവരില്‍ പ്രധാനികള്‍ തിരുജ്ഞാനസംബന്ധര്‍, തിരുനാവുക്കരശര്‍, സുന്ദരമുര്‍ത്തി എന്നിങ്ങനെ മൂന്നുപേരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം