അരാമിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെമിറ്റിക് ഭാഷാകുടുംബത്തിന്റെ വടക്കുപടിഞ്ഞാറൻ ശാഖയിൽ പെടുന്ന ഒരു ഭാഷയാണു് അരാമിയ, ആംഗലേയം 'Aramaic'. ക്രിസ്തു ജനങ്ങളോടു് സംവദിച്ചിരുന്നതു് ഈ ഭാഷയിലാണു്.