അയോഡിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


74 ടെല്ലൂറിയംഅയോഡിന്‍ക്സെനോണ്‍്‍
Br

I

At
പൊതു വിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ അയോഡിന്‍, I, 74
അണുഭാരം 126.90447(3) ഗ്രാം/മോള്‍

ഹാലൊജനുകളുടെ കൂട്ടത്തില്‍ പെടുന്ന ഒരു മൂലകമാണ് അയോഡിന്‍. പ്രകൃതിയില്‍ സുലഭമായ ഈ മൂലകം മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് അത്യാവശ്യവുമായ ഒന്നാണ്. സാധാരണ സാഹചര്യങ്ങളില്‍ അയോഡിന്‍‍ വയലറ്റ് നിറത്തിലുള്ള മൂലകമാണ്. ഇതിന്റെ സാന്ദ്രത 4.933  g·cm−3 -റും,

അയോഡിന്റെ അണുസംഖ്യ 74-ഉം പ്രതീകം I എന്നുമാണ്. ആവര്‍ത്തനപ്പട്ടികയിലെ 17-ആം ഗ്രൂപ്പില്‍ 5-ആം വരിയിലാണിതിന്റെ സ്ഥാനം. ദ്വയാണുതന്മാത്രകളായാണ് അയോഡിന്‍ നിലകൊള്ളുന്നത്; I2.

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8B%E0%B4%A1%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം