റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(അയര്‍ലണ്ട് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയര്‍
അയര്‍ലന്‍ഡ്
Flag of അയര്‍ലന്‍ഡ് ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Amhrán na bhFiann  
The Soldier's Song
Location of അയര്‍ലന്‍ഡ്
Location of  റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട്  (dark green)

– in യൂറോപ്പ്  (ഇളം പച്ച & dark grey)
– in യൂറോപ്യന്‍ യൂണിയന്‍  (ഇളം പച്ച)  —  [Legend]

തലസ്ഥാനം ഡബ്ലിന്‍
53°20.65′N, 6°16.05′W
ഏറ്റവും വലിയ നഗരം തലസ്ഥാനം
ഔദ്യോഗിക ഭാഷകള്‍ ഐറിഷ്, ഇംഗ്ലീഷ്
Ethnic groups  വെള്ളക്കാര്‍: 94.8% (including 0.5% Irish Traveller)
ഏഷ്യക്കാര്‍: 1.3%
Black: 1.1%
മറ്റുള്ളവര്‍: 1.1%
വ്യക്തമാക്കിയിട്ടില്ലാത്തവര്‍: 1.7%[1]
Demonym ഐറിഷ്
ഭരണകൂടം റിപ്പബ്ലിക്കും പാര്‍ലമെന്ററി ജനാധിപത്യവും
 -  പ്രസിഡന്റ് മേരി മക്‌അലീസ്
 -  Taoiseach ബ്രയന്‍ കോവന്‍, TD
 -  Tánaiste Mary Coughlan, TD
സ്വാതന്ത്ര്യം യുണൈറ്റഡ് കിംങ്ഡത്തില്‍നിന്ന് 
 -  പ്രഖ്യാപനം 24 ഏപ്രില്‍ 1916 
 -  സ്ഥിരീകരിച്ചത് 21 ജനുവരി 1919 
 -  അംഗീകരിച്ചത് 6 ഡിസംബര്‍ 1922 
 -  ഇപ്പോഴുള്ള ഭരണഘടന നിലവില്‍വന്നത് 29 ഡിസംബര്‍ 1937 
Accession to
the
 European Union
1 ജനുവരി 1973
 -  ജലം (%) 2.00
ജനസംഖ്യ
 -  2008 estimate 4,422,100[2] 
 -  2006 census 4,239,848 (121st)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $188.372 ശതകോടി[3] (50ആം)
 -  ആളോഹരി $43,413[3] (IMF) (7th)
GDP (nominal) 2007 estimate
 -  Total $261.247 billion[3] (32ആം)
 -  Per capita $60,208[3] (IMF) (5th)
HDI (2006) Green Arrow Up Darker.svg 0.960 (high) (5th)
നാണയം യൂറോ ()¹ (EUR)
സമയമേഖല WET (UTC+0)
 -  Summer (DST) IST (WEST) (UTC+1)
ഇന്റര്‍നെറ്റ് സൂചിക .ie2
ഫോണ്‍ കോഡ് +353
1 2002നുമുമ്പ്: ഐറിഷ് പൗണ്ട്.
2 The .eu domain is also used, as it is shared with other European Union Member states.

വടക്കു പറിഞ്ഞാറന്‍ യൂറോപ്പില്‍ അയര്‍ലന്റ് ദ്വീപിന്റെ അഞ്ചിലൊന്നു ഭാഗവും ഉള്‍ക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയര്‍ലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് (ഐറിഷ്: Éire) (IPA [ˈeːrʲə]) . ദ്വീപ് ഭാഗംവെച്ചത് 1921-ല്‍ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലാന്റ് (വടക്ക്), അറ്റ്ലാന്റിക് സമുദം (പടിഞ്ഞാറ്), ഐറിഷ് കടല്‍ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകള്‍. യൂറോപ്യന്‍ യൂണിയന്‍ അംഗമാണ് ഈ രാജ്യം. വികസിത രാഷ്ട്രമായ അയര്‍ലാന്റിലെ ജനസംഘ്യ 42 ലക്ഷം ആണ്.

[തിരുത്തുക] അവലംബം

  1. CSO 2006 Census - Volume 5 - Ethnic or Cultural Background (including the Irish Traveller Community)
  2. CSO Ireland - April 2008 Population Estimates
  3. 3.0 3.1 3.2 3.3 Report for Selected Countries and Subjects.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍