അമ്മ (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അമ്മ | |
|---|---|
| സംവിധാനം | കെ. വെമ്പു |
| രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
| അഭിനേതാക്കൾ | ലളിത ബി.എസ്. സരോജ ആറന്മുള പൊന്നമ്മ തിക്കുറിശ്ശി എം.എൻ. നമ്പ്യാർ ടി.എസ്. ദൊരൈരാജ് പി.എം. ദേവൻ ഗോപാലൻ നായർ ടി.എസ്. മുത്തയ്യ ശർമ്മ |
| സംഗീതം | വി. ദക്ഷിണാമൂർത്തി (ഗാനങ്ങൾ) പി. ഭാസ്കരൻ (രചന) |
| ഛായാഗ്രഹണം | വി. രാജഗോപാൽ |
| ചിത്രസംയോജനം | വി. രാജഗോപാൽ |
| റിലീസിങ് തീയതി | 1952, ഡിസംബർ 6 |
| രാജ്യം | |
| ഭാഷ | മലയാളം |
1952-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമ്മ. നാഗവള്ളി ആർ.എസ്. കുറുപ്പ് രചിച്ച ഈ ചിത്രം കെ.എം. വെമ്പു സംവിധാനം ചെയ്തിരിക്കുന്നു. ലളിത, ബി.എസ്. സരോജ, ആറന്മുള പൊന്നമ്മ, തിക്കുറിശ്ശി, എം.എൻ. നമ്പ്യാർ, ടി.എസ്. ദൊരൈരാജ്, പി.എം. ദേവൻ, ഗോപാലൻ നായർ, ടി.എസ്. മുത്തയ്യ, ശർമ്മ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അമ്മ
- അമ്മ മലയാളം മൂവിഡാറ്റാബേസിൽ നിന്നും