| # |
സംസ്ഥാനം |
അംഗീകരിക്കൽ‡ അഥവാ പ്രവേശനം |
ഇതിനുമുമ്പുള്ള ഭരണപ്രദേശരൂപം |
| !C 1 |
 |
ഡെലവെയർ |
01787-12-07 ഡിസംബർ 07 1787 ‡ |
Delaware ഡെലവെയർ കൌണ്ടിയുടെ ലോവർ കൌണ്ടികൾ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9993068528194 2 |
 |
പെൻസിൽവാനിയ |
01787-12-12 ഡിസംബർ 12 1787 ‡ |
Pennsylvania പ്രൊവിൻസ് ഓഫ് പെൻസിൽവാനിയ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9989013877113 3 |
 |
ന്യൂ ജെഴ്സി |
01787-12-18 ഡിസംബർ 18 1787 ‡ |
New Jersey പ്രൊവിൻസ് ഓഫ് ന്യൂ ജെഴ്സി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9986137056388 4 |
 |
ജോർജിയ |
01788-01-02 ജനുവരി 02 1788 ‡ |
Georgia പ്രൊവിൻസ് ഓഫ് ജോർജിയ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9983905620875 5 |
 |
കണെക്റ്റിക്കട്ട് |
01788-01-09 ജനുവരി 09 1788 ‡ |
കണെക്റ്റിക്കട്ട് കോളനി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9982082405307 6 |
 |
മസാച്യുസെറ്റ്സ് |
01788-02-06 ഫെബ്രുവരി 06 1788 ‡ |
Massachusetts പ്രൊവിൻസ് ഓഫ് മസാച്യുസെറ്റ്സ് ബേ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9980540898509 7 |
 |
മെരിലാൻഡ് |
01788-04-28 ഏപ്രിൽ 28 1788 ‡ |
Maryland പ്രൊവിൻസ് ഓഫ് മെരിലാൻഡ്, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9979205584583 8 |
 |
തെക്കൻ കരൊലൈന |
01788-05-23 മേയ് 23 1788 ‡ |
South Carolina പ്രൊവിൻസ് ഓഫ് സൌത്ത് കരോളീന, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9978027754226 9 |
 |
ന്യൂ ഹാംഷെയർ |
01788-06-21 ജൂൺ 21 1788 ‡ |
New Hampshire പ്രൊവിൻസ് ഓഫ് ന്യൂ ഹാംഷെയർ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9976974149070 10 |
 |
വിർജീനിയ |
01788-06-25 ജൂൺ 25 1788 ‡ |
വിർജീനിയ കോളനി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9976021047272 11 |
 |
ന്യൂയോർക്ക് |
01788-07-26 ജൂലൈ 26 1788 ‡ |
New York പ്രൊവിൻസ് ഓഫ് ന്യൂയോർക്ക്, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9975150933502 12 |
 |
വടക്കൻ കരൊലൈന |
01789-11-21 നവംബർ 21 1789 ‡ |
North Carolina പ്രൊവിൻസ് ഓഫ് നോർത്ത് കരോളീന, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9974350506425 13 |
 |
റോഡ് ഐലൻഡ് |
01790-05-29 മേയ് 29 1790 ‡ |
റോഡ് ഐലൻഡ് കോളനി ഓഫ് റോഡ് ഐലൻഡ് ആൻഡ് പ്രൊവിഡൻസ് പ്ലാന്റേഷൻസ്, അതിനുശേഷം സ്വയംഭരണാധികാരമുള്ള സംസ്ഥാനം |
| !B9973609426703 14 |
 |
വെർമോണ്ട് |
01791-03-04 മാർച്ച് 04 1791 |
New York പ്രൊവിൻസ് ഓഫ് ന്യൂയോർക്ക് ആൻഡ് ന്യൂ ഹാംഷെയർ ഗ്രാന്റ്സ് (ownership disputed), വെർമൊണ്ട് റിപ്പബ്ലിക്ക് |
| !B9972919497988 15 |
 |
കെന്റക്കി |
01792-06-01 ജൂൺ 01 1792 |
Virginia വിർജീനിയ സംസ്ഥാനത്തിന്റെ അനുമതിയോടുകൂടി സംസ്ഥാനത്തുനിന്ന് പിരിഞ്ഞു. മുമ്പ് നിലവിലിരുന്ന കൂറ്റൻ കെന്റക്കി കൌണ്ടി |
| !B9972274112777 16 |
 |
ടെന്നസി |
01796-06-01 ജൂൺ 01 1796 |
North Carolina നോർത്ത് കരോളീന യു.എസ്.നു സംഭാവന ചെയ്ത പടിഞ്ഞാറൻ ഭൂപ്രദേശങ്ങളിൽനിന്നു രൂപീകരിച്ചത് |
| !B9971667866559 17 |
 |
ഒഹായോ |
01803-03-01 മാർച്ച് 01 1803* |
Northwest Territory പെൻസിൽവേനിയ, വിർജീനിയ ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾ യു.എസ്.നു സംഭാവന ചെയ്ത നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് |
| !B9971096282421 18 |
 |
ലുയീസിയാന |
01812-04-30 ഏപ്രിൽ 30 1812 |
Orleans, Territory of ടെറിട്ടറി ഓഫ് ഒർളീൻസ് |
| !B9970555610208 19 |
 |
ഇന്ത്യാന |
01816-12-11 ഡിസംബർ 11 1816 |
ഇന്ത്യാന ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
| !B9970042677264 20 |
 |
മിസിസിപ്പി |
01817-12-10 ഡിസംബർ 10 1817 |
മിസിസിപ്പി ടെറിട്ടറി, ജോർജിയ യു.എസ്.നു സംഭാവന ചെയ്ത ഭൂപ്രദേശങ്ങളിൽനിന്നു രൂപീകരിച്ചത് |
| !B9969554775622 21 |
 |
ഇല്ലിനോയി |
01818-12-03 ഡിസംബർ 03 1818 |
ഇല്ലിനോയി ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
| !B9969089575466 22 |
 |
അലബാമ |
01819-12-14 ഡിസംബർ 14 1819 |
അലബാമ ടെറിട്ടറി, മിസിസിപ്പി ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
| !B9968645057840 23 |
 |
മെയ്ൻ |
01820-03-15 മാർച്ച് 15 1820 |
Massachusetts മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്റെ അനുമതിയോടുകൂടി സംസ്ഥാനത്തിന്റെ ഭൂപ്രദേശങ്ങളിനിന്ന് രൂപീകരിച്ചത് (മുൻകാല ഡിസ്ട്രിക്ട് ഓഫ് മെയ്ൻ) |
| !B9968219461696 24 |
 |
മിസോറി |
01821-08-10 ഓഗസ്റ്റ് 10 1821 |
മിസോറി ടെറിട്ടറി |
| !B9967811241751 25 |
 |
അർക്കൻസാസ് |
01836-06-15 ജൂൺ 15 1836 |
അർക്കൻസാസ് ടെറിട്ടറി |
| !B9967419034619 26 |
 |
മിഷിഗൺ |
01837-01-26 ജനുവരി 26 1837 |
മിഷിഗൺ ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
| !B9967041631339 27 |
 |
ഫ്ലോറിഡ |
01845-03-03 മാർച്ച് 03 1845 |
ഫ്ലോറിഡ ടെറിട്ടറി |
| !B9966677954898 28 |
 |
ടെക്സസ് |
01845-12-29 ഡിസംബർ 29 1845 |
Texas റിപ്പബ്ലിക്ക് ഓഫ് ടെക്സസ് |
| !B9966327041700 29 |
 |
ഐയവ |
01846-12-28 ഡിസംബർ 28 1846 |
ഐയവ ടെറിട്ടറി |
| !B9965988026183 30 |
 |
വിസ്കോൺസിൻ |
01848-05-29 മേയ് 29 1848 |
വിസ്കോൺസിൻ ടെറിട്ടറി, നോർത്ത്‌വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് |
| !B9965660127955 31 |
 |
കാലിഫോർണിയ |
01850-09-09 സെപ്റ്റംബർ 09 1850 |
മെക്സിക്കോ വിട്ടുനൽകിയ പ്രദേശങ്ങളിൽനിന്ന് നേരിട്ട് പ്രവേശനം നൽകി |
| !B9965342640972 32 |
 |
മിനസോട്ട |
01858-05-11 മേയ് 11 1858 |
മിനസോട്ട ടെറിട്ടറി |
| !B9965034924385 33 |
 |
ഒറിഗൺ |
01859-02-14 ഫെബ്രുവരി 14 1859 |
ഒറിഗൺ ടെറിട്ടറി |
| !B9964736394753 34 |
 |
കാൻസസ് |
01861-01-29 ജനുവരി 29 1861 |
കാൻസസ് ടെറിട്ടറി |
| !B9964446519385 35 |
 |
പടിഞ്ഞാറൻ വിർജീന്യ |
01863-06-20 ജൂൺ 20 1863 |
Virginia വിർജീനിയ സംസ്ഥാനത്തിൽനിന്ന് വിഭജിച്ച് രൂപപ്പെടുത്തിയത്. ഈ വിഭജനത്തിനു് വിർജീനിയ അനുമതി നൽകിയിരുന്നോ എന്നത് സംശയകരമാണ് |
| !B9964164810615 36 |
 |
നെവാഡ |
01864-10-31 ഒക്ടോബർ 31 1864 |
നെവാഡ ടെറിട്ടറി. അരിസോണ ടെറിട്ടറിയിൽനിന്നുള്ള ഭാഗങ്ങൾ പിന്നീട് ഇതിനോട് കൂട്ടിച്ചേർത്തു |
| !B9963890820873 37 |
 |
നെബ്രാസ്ക |
01867-03-01 മാർച്ച് 01 1867 |
നെബ്രാസ്ക ടെറിട്ടറി |
| !B9963624138402 38 |
 |
കൊളറാഡോ |
01876-08-01 ഓഗസ്റ്റ് 01 1876 |
കൊളറാഡോ ടെറിട്ടറി |
| !B9963364383538 39 † |
 |
വടക്കൻ ഡക്കോട്ട |
01889-11-02 നവംബർ 02 1889 |
ഡക്കോട്ട ടെറിട്ടറി |
| !B9963111205458 40 † |
 |
തെക്കൻ ഡക്കോട്ട |
01889-11-02 നവംബർ 02 1889 |
ഡക്കോട്ടടെറിട്ടറി |
| !B9962864279332 41 |
 |
മൊണ്ടാന |
01889-11-08 നവംബർ 08 1889 |
മൊണ്ടാന ടെറിട്ടറി |
| !B9962623303817 42 |
 |
വാഷിങ്ടൺ |
01889-11-11 നവംബർ 11 1889 |
വാഷിങ്ടൺ ടെറിട്ടറി |
| !B9962387998843 43 |
 |
ഐഡഹോ |
01890-07-03 ജൂലൈ 03 1890 |
ഐഡഹോ ടെറിട്ടറി |
| !B9962158103660 44 |
 |
വയോമിങ് |
01890-07-10 ജൂലൈ 10 1890 |
വയോമിങ് ടെറിട്ടറി |
| !B9961933375102 45 |
 |
യൂറ്റാ |
01896-01-04 ജനുവരി 04 1896 |
യൂറ്റാ ടെറിട്ടറി |
| !B9961713586035 46 |
 |
ഒക്‌ലഹോമ |
01907-11-16 നവംബർ 16 1907 |
ഒക്‌ലഹോമ ടെറിട്ടറി, ഇന്ത്യൻ ടെറിട്ടറി എന്നിവയിൽനിന്ന് |
| !B9961498523982 47 |
 |
ന്യൂ മെക്സിക്കോ |
01912-01-06 ജനുവരി 06 1912 |
ന്യൂ മെക്സിക്കോ ടെറിട്ടറി |
| !B9961287989890 48 |
 |
അരിസോണ |
01912-02-14 ഫെബ്രുവരി 14 1912 |
അരിസോണ ടെറിട്ടറി |
| !B9961081797018 49 |
 |
അലാസ്ക |
01959-01-03 ജനുവരി 03 1959 |
റഷ്യൻ അമേരിക്ക, ഡിപ്പാർട്ട്മെന്റ് ഓഫ് അലാസ്ക, ഡിസ്ട്രിക്ട് ഓഫ് അലാസ്ക, അലാസ്ക ടെറിട്ടറി എന്നിവയിൽനിന്ന് |
| !B9960879769945 50 |
 |
ഹവായി |
01959-08-21 ഓഗസ്റ്റ് 21 1959 |
Hawaii കിങ്ഡം ഓഫ് ഹവായി, റിപ്പബ്ലിക്ക് ഓഫ് ഹവായി, ടെറിട്ടറി ഓഫ് ഹവായി എന്നിവയിൽനിന്ന് |
‡ 1776 മുതലുള്ള തനത് 13 സംസ്ഥാനങ്ങൾ.
† നോർത്ത് ഡക്കോട്ടയുടെയും സൌത്ത് ഡക്കോട്ടയുടെയും സംസ്ഥാനപ്രഖ്യാപനങ്ങളുടെ ക്രമം ഇവയിൽ ഏത് സംസ്ഥാനമാണ് ആദ്യം ചേർന്നതെന്ന് അറിയാതിരിക്കാൻവേണ്ടി മാറ്റിമറിച്ചു . പ്രസിഡന്റ് ബെഞ്ജമിൻ ഹാരിസണാകട്ടെ, പ്രസ്തുത സംസ്ഥാന രൂപീകരണബില്ലുകളിൽ ഏതാണ് ആദ്യം ഒപ്പിട്ടതെന്ന് മനഃപൂർവ്വം ഒരിക്കലും പറഞ്ഞില്ല. എന്നിരുന്നാലും പ്രഖ്യാപനം Statutes at Largeൽ പ്രസിദ്ധീകരിച്ചപ്പോൾ നോർത്ത് ഡക്കോട്ടയുടെ പ്രഖ്യാപനമാണ് അക്ഷരമാലാക്രമമനുസരിച്ച് ആദ്യം പ്രസിദ്ധീകരിച്ചത്.