അമൃത്‌സര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അമൃതസര്‍ | |
|
|
|
|
|
|
| രാജ്യം | |
| സംസ്ഥാനം | Punjab |
| ജില്ല(കള്‍) | Amritsar |
| Mayor | Shawet Singh Malik |
| ജനസംഖ്യ | 3,695,077 (2007) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീര്‍ണ്ണം • സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം |
• 218 m (715 ft) |
|
കോഡുകള്‍
|
|
അക്ഷാംശവും രേഖാംശവും: പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു പട്ടണമാണ് അമൃതസര്‍ (പഞ്ചാബി: ਅੰਮ੍ਰਿਤਸਰ. പാക്കിസ്താനിലെ ലാഹോറില്‍ നിന്നും അമൃതസര്‍ 32 kilometres (20 mi) ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഇത്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്
- അമൃതസര്‍ പട്ടണത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ്
- {{{2}}} travel guide from w:Wikitravel
|
|||||