അമൃത്സർ
| അമൃതസർ | |
|
|
|
|
|
|
| രാജ്യം | |
| സംസ്ഥാനം | Punjab |
| ജില്ല(കൾ) | Amritsar |
| Mayor | Shawet Singh Malik |
| ജനസംഖ്യ | 3 (2007) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 218 m (715 ft) |
സ്ഥാനം: 31°38′N 74°52′E / 31.64°N 74.86°E
പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് അമൃതസർ (പഞ്ചാബി: ਅੰਮ੍ਰਿਤਸਰ. പാകിസ്താനിലെ ലാഹോറിൽ നിന്നും അമൃതസർ 32 kilometres (20 mi) ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഇത്. രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം അമൃതസർ പട്ടണത്തിന്റെ 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്
- അമൃതസർ പട്ടണത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ്
Amritsar travel guide from Wikivoyage
|
|||||