അമൃതേശ്വര ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Amrutesvara Temple, Amruthapura Amruthapura |
|
|---|---|
| — village — | |
| Ekakuta (singly shrined), Amruteshvara temple, 1196, Chikkamagaluru district | |
|
|
|
| സ്ഥാനം: 13°44′28″N 75°51′14″E / 13.741°N 75.854°Eസ്ഥാനം: 13°44′28″N 75°51′14″E / 13.741°N 75.854°E | |
| Country | |
| State | Karnataka |
| District | Chikkamagaluru District |
| സമയമേഖല | IST (യു.റ്റി.സി.+5:30) |
കർണാടകയിലെ ചിക്കമഗളൂർ ജില്ലയിലെ അമൃതപുരിയിൽ സ്ഥിതിചെയ്യുന്ന അമ്പലമാണ് അമൃതേശ്വര ടെമ്പിൾ (കന്നഡ: ಅಮೃತೇಶ್ವರ ದೇವಸ್ಥಾನ) . ചിക്മഗലൂര് ടൌണിൽ നിന്നും 67കിമി അകെലെയാണ്.ഈ അമ്പലം 1196-ൽ ഹൊയ്സാല രാജാവ് വീരബല്ലാല രണ്ടാമൻ പണിതതായാണ് കരുതുന്നത്. ഹൊയ്സാലയിലെ ശില്പികളുടെ കരവിരുത്തിൻറെ ഉത്തമോദാഹരണമാണ് അമൃതേശ്വര ടെമ്പിൾ..
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Amrutesvara Temple, Amruthapura എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: