അബ്ദുള്ള രാജാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അബ്ദുള്ള الملك عبد الله |
|
|---|---|
| King of the Kingdom of Saudi Arabia | |
[[File: |frameless|alt=]] |
|
| ഭരണകാലം | August 1 2005 – Present |
| പൂർണ്ണനാമം | Abdullah bin Abdul Aziz Al Saud non-titular name |
| മുൻഗാമി | King Fahad bin Abdul Aziz Al Saud |
| ജീവിതപങ്കാളി | 4 wives[1] |
| രാജകൊട്ടാരം | House of Saud |
| പിതാവ് | Abdulaziz bin Abdulrahman Al Saud |
| മാതാവ് | Fahda bint Asi Al Shuraim |
അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സഊദ് ( Abdullah bin Abdul Aziz Al Saud (Arabic: عبد الله بن عبد العزيز آل سعود,)ജനനം 1924[2],സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ ആൽസഊദിന്റെ മകനായി 1924 ൽ ജനിച്ച അബ്ദുള്ള തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദിയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005 ൽ ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ആഗസ്റ്റ് ഒന്നാം തീയതി അധികാരമേറ്റു. ഫഹദ് രാജാവ് രോഗബാധിതനായതിനാൽ 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അപ്പോൾ ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുള്ളയാണ്.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Abdullah of Saudi Arabia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കി ചൊല്ലുകളിലെ Abdullah of Saudi Arabia എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- Royal Embassy of Saudi Arabia - Bio of Custodian of the Two Holy Mosques King Abdullah bin Abdulaziz
- Equestrian Club of Riyadh
- Saudi king details succession law
|
അബ്ദുള്ള രാജാവ്
Born: 1924 |
||
| Regnal titles | ||
|---|---|---|
| മുൻഗാമി ഫാഹിദ് |
സൌദി അറേബിയൻ രാജാവ് 2005 – present |
Incumbent Heir: Crown Prince Sultan |
| സൌദി അറേബ്യൻ പ്രധാനമന്ത്രി 2005 – present |
||
| മുൻഗാമി Saad bin Saud bin Abdulaziz Al-Saud |
Commander of the Saudi National Guard 1962 – present |
|
| മുൻഗാമി Mintimer Sharipovich Shaimiev |
Winner of King Faisal International Prize for Service to islam 2008 |
പിൻഗാമി Quran and Sunnah Scholars, Egypt |
|
|||||||
|
|||||
