എത്യോപ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അബിസ്സീനിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
የኢትዮጵያ ፌዴራላዊ
ዲሞክራሲያዊ ሪፐብሊክ

ye-Ītyōṗṗyā Fēdēralāwī Dīmōkrāsīyāwī Rīpeblīk
ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യ
Flag of എത്യോപ്യ ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
വെദെഫിത് ഗെസ്ഗസി വൌദേ ഹെനതേ എത്യോപ്യ
"March Forward, Dear Mother Ethiopia"
.
Location of എത്യോപ്യ
തലസ്ഥാനം അഡിസ് അബാബ
9°1.8′N, 38°44.4′E
ഏറ്റവും വലിയ നഗരം തലസ്ഥാനം
ഔദ്യോഗിക ഭാഷകൾ അമറ്നാ
ഔദ്യോഗിക ഭാഷകൾ മറ്റ് ഭാഷകൾ official amongst the different ethnicities and their respective regions.
Ethnic groups  Oromo 34.49%, Amhara 26.89%, Somali 6.20%, Tigray 6.07%; Sidama 4.01%, Gurage 2.53%, Welayta 2.31%[1][2] and around eighty other small ethnic groups.
Demonym Ethiopian
ഭരണകൂടം ഫെഡറൽ പാർലമെൻററി ജനാധിപത്യം‌1
 -  President Girma Wolde-Giorgis
 -  Prime Minister Meles Zenawi
Establishment
 -  Traditional date 980 BC 
 -  Current constitution 1991 
 -  ജലം (%) 0.7
ജനസംഖ്യ
 -  2010 estimate 85,237,338[3] (14th²)
 -  2007 census 73,918,505 
ആഭ്യന്തര ഉത്പാദനം (PPP) 2010 estimate
 -  ആകെ $85.119 billion[4] 
 -  ആളോഹരി $1,003[4] 
GDP (nominal) 2010 estimate
 -  Total $30.599 billion[4] 
 -  Per capita $360[4] 
Gini? (1999–00) 30 (medium
HDI (2007) 0.414 (low) (171st)
നാണയം Birr (ETB)
സമയമേഖല EAT (UTC+3)
 -  Summer (DST) not observed (UTC+3)
ഇന്റർനെറ്റ് സൂചിക .et
ഫോൺ കോഡ് +251
1 According to The Economist in its Democracy Index, Ethiopia is a "hybrid regime", with a dominant-party system led by the Ethiopian People's Revolutionary Democratic Front.
2 Rank based on 2005 population estimate by the United Nations.

ഒരു കിഴക്കേ ആഫ്രിക്കൻ രാജ്യമാണ്‌ എത്യോപ്യ(play /ˌθiˈpiə/) (Ge'ez: ኢትዮጵያ ʾĪtyōṗṗyā). പണ്ടുകാലങ്ങളിൽ അബിസീനിയ എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും,[5] വലിപ്പത്തിൽ പത്താം സ്ഥാനവുമാണ്‌ എത്യോപ്യയ്ക്ക്. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടുത്തെ ജനംഖ്യ ഏകദേശം 8.5 കോടി ആണ്‌ . [3] അഡ്ഡിസ് അബാബെയാണ്‌ തലസ്ഥാനം. വടക്ക് എരിട്രിയ, പടിഞ്ഞാറ് സുഡാൻ, കിഴക്ക് സൊമാലിയ, ജിബൂട്ടി തെക്ക് കെനിയ എന്നിവയാണ്‌ എത്യോപ്യയുമായി അതിർ‌ത്തി പങ്കിടുന്ന രാജ്യങ്ങൾ.

പ്രകൃതിപരമായി വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ മുതൽ സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴെയുള്ള പ്രദേശങ്ങൾ [6]വരെ ഇവിടെ കാണാൻ സാധിക്കും. ഭൂമിയിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽവച്ച് ഏറ്റവും അധികം ശരാശാരി താപനില രേഖപ്പെടുത്തിയിട്ടുള്ള ദല്ലോൾ, ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള ഗുഹയായ (15.1 കിലോമീറ്റർ[7] സോഫ് ഒമാർ എന്നീ പ്രദേശങ്ങളും എത്യോപ്യയിലാണ് സ്ഥിതിചെയ്യുന്നത്.

കാപ്പിയുടെ ജന്മദേശമായ ഈ രാജ്യം ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കാപ്പി[8], തേൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന രാജ്യവുമാണ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പ്രധാന ലേഖനം: എത്യോപ്യൻ ചരിത്രം

എത്യോപ്യൻ ചരിത്രം പല ഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. 160,000 വർഷങ്ങൾക്ക് മുൻപ്, പാലിയോലിത്തിക് യുഗത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന ഹോമോ സാപിയൻസ് ഫോസിലുകൾ ലഭ്യമായിട്ടുണ്ട്[9], ആദിമമനുഷ്യർ ആഫ്രിക്കയിലാണ് ആദ്യമായി രൂപാന്തരപ്പെട്ടതെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കുന്നു.[10][11]

എത്യോപ്യയുടെ ഭൂപടം

[തിരുത്തുക] ഭൂമിശാസ്ത്രം

ലോകത്തിലെ ഏറ്റവും വലിയ 27-ആമത്തെ രാജ്യമാണ് 4,35,071 square miles (11 km2),[12] വിസ്തീർണ്ണമുള്ള എത്യോപ്യ.

നൈൽ നദിയിലെ ജലത്തിന്റെ 85% പ്രദാനം ചെയ്യുന്നത് എത്യോപ്യയാണ്. നൈൽ നദിയുടെ ഒരു പ്രധാന കൈവഴിയായ ബ്ലൂ നൈൽ എത്യൊപ്യയിലെ ടാനാ എന്ന തടാകത്തിൽ നിന്നാണിത്‌ ജന്മമെടുക്കുന്നത്‌. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച്‌ സഹോദര നദിയായ വെള്ള നൈലുമായി ചേരുന്നു.

[തിരുത്തുക] അവലംബം

  1. 2007 Census, [1]PDF (51.7 KB) . Retrieved 3 may 2009.
  2. Embassy of Ethiopia, Washington, DC. Retrieved 6 April 2006.[dead link]
  3. 3.0 3.1 The World Factbook. CIA - The World Factbook
  4. 4.0 4.1 4.2 4.3 "Ethiopia". International Monetary Fund. http://www.imf.org/external/pubs/ft/weo/2010/01/weodata/weorept.aspx?sy=2007&ey=2010&scsm=1&ssd=1&sort=country&ds=.&br=1&c=644&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=50&pr.y=11, ശേഖരിച്ചത്: 2010-04-21. 
  5. "എത്യോപ്യ, ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം". Nctimes.com. 2007-05-30. http://www.nctimes.com/news/national/article_06b9f13d-293d-5e47-9452-ab8eda278f0e.html, ശേഖരിച്ചത്: 2010-06-02. 
  6. http://www.ethiopar.net/type/English/basinfo/infoafar.htm#TopClimate
  7. http://www.caverbob.com/wlong.htm
  8. http://news.bbc.co.uk/2/hi/business/6225514.stm
  9. White, Tim D., Asfaw, B., DeGusta, D., Gilbert, H., Richards, G.D., Suwa, G. and Howell, F.C. (2003). "Pleistocene Homo sapiens from Middle Awash, Ethiopia". Nature 423 (6491): 742–747. doi:10.1038/nature01669. PMID 12802332. 
  10. http://www.ncbi.nlm.nih.gov/pubmed/12802332
  11. http://web.archive.org/web/20110112015409/http://www.nature.com/news/2005/050214/full/news050214-10.html
  12. "CIA World Factbook -Rank Order - Area". https://www.cia.gov/library/publications/the-world-factbook/rankorder/2147rank.html, ശേഖരിച്ചത്: 2008-02-02. 

[തിരുത്തുക] വായനയ്ക്ക്

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.
 ഈ ലേഖനം പൊതുസഞ്ചയത്തിലുള്ള സിഐഎ വേൾഡ് ഫാക്ട് ബുക്കിലെ websites or documents നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. .

  • Zewde, Bahru (2001). A History of Modern Ethiopia, 1855–1991. 2nd ed. Athens, OH: Ohio University Press. ISBN 0821414402. 
  • Selassie I., Haile (1999). My Life and Ethiopia's Progress: The Autobiography of Emperor Haile Selassie I. Translated by Edward Ullendorff. Chicago: Frontline. ISBN 0948390409. 
  • Henze, Paul B. (2004). Layers of Time: A History of Ethiopia. Shama Books. ISBN 1-931253-28-5. 
  • Marcus, Harold G. (1975). The Life and Times of Menelik II: Ethiopia, 1844–1913. Oxford, U.K.: Clarendon.  Reprint, Trenton, NJ: Red Sea, 1995. ISBN 1-56902-009-4.
  • Marcus, Harold G. (2002). A History of Ethiopia (updated ed.). Berkeley: University of California Press. ISBN 0520224795. 
  • Mockler, Anthony (1984). Haile Selassie's War. New York: Random House.  Reprint, New York: Olive Branch, 2003. ISBN 1-902669-53-3.
  • Pankhurst, Richard. "History of Northern Ethiopia — and the Establishment of the Italian Colony or Eritrea". Civic Webs Virtual Library. http://www.civicwebs.com/cwvlib/africa/ethiopia/pankhurst/history_of_northern_ethiopia.htm, ശേഖരിച്ചത്: 5 April 2008. 
  • Rubenson, Sven (2003). The Survival of Ethiopian Independence (4th ed.). Hollywood, CA: Tsehai. ISBN 0972317279. 
  • Siegbert Uhlig, et al. (eds.) (2003). Encyclopaedia aethiopica, Vol. 1: A-C. Wiesbaden: Harrassowitz Verlag.
  • Siegbert Uhlig, et al. (eds.) (2005). Encyclopaedia aethiopica, Vol. 2: D-Ha. Wiesbaden: Harrassowitz Verlag.
  • Siegbert Uhlig, et al. (eds.) (2007). Encyclopaedia aethiopica, Vol. 3: He-N. Wiesbaden: Harrassowitz Verlag.
  • Arnaldo Mauri, The Early Development of Banking in Ethiopia, International Review of Economics, Vol. L, n. 4, 2003, pp. 521–543.
  • Arnaldo Mauri, The re-establishment of the national monetary and banking system in Ethiopia, 1941-1964, The South African Journal of Economic History, 24 (2) , 2009, pp. 82–131.

[തിരുത്തുക] പുറം കണ്ണികൾ

Wikisource-logo.svg
Wikisource has the text of the 1911 Encyclopædia Britannica article Abyssinia.
"http://ml.wikipedia.org/w/index.php?title=എത്യോപ്യ&oldid=1293993" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ