അഫ്ഗാനിസ്താൻ രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
د افغانستان واکمنان
پادشاهي افغانستان
അഫ്ഗാനിസ്താൻ രാജവംശം
Flag of Afghanistan (1929).svg
1926-1929
1929 - 1973
 
Flag of Afghanistan (1973–1974).svg
കൊടി ചിഹ്നം
കൊടി ചിഹ്നം
Location of അഫ്ഗാനിസ്താൻ
തലസ്ഥാനം കാബൂൾ
ഭാഷ പഷ്തു and പേർഷ്യൻ
മതം ഇസ്ലാം
ഭരണക്രമം ഭരണഘടനാനുസൃത രാജഭരണം
ചരിത്രം
 - സ്ഥാപിതം 1729
 - അന്ത്യം 1973
അഫ്ഗാനിസ്താന്റെ ചരിത്രം
അഫ്ഗാനിസ്താന്റെ കൊടി
ഇവയും കാണുക
ഏരിയാന · ഖുറാസാൻ
സമയരേഖ

1929 മുതൽ 1973 വരെ അഫ്ഗാനിസ്താനിൽ നിലനിന്നിരുന്ന അവസാനത്തെ രാജവംശമാണ് അഫ്ഗാനിസ്താൻ രാജവംശം എന്ന പേരിൽ അറിയപ്പെടുന്നത്. അൽപകാലം മാത്രം അധികാരത്തിലിരുന്ന ഹബീബുള്ള കലകാനിയെ പരാജയപ്പെടുത്തി, മുൻ സൈന്യാധിപനും, പഷ്തൂൺ ബാരക്സായ് കുടൂംബാംഗവുമായിരുന്ന മുഹമ്മദ് നാദിർ ഷായാണ് ഈ വംശത്തിന് ആരംഭം കുറീച്ചത്. മുഹമ്മദ് നാദിർ ഷാക്കു ശേഷം അദ്ദേഹത്തിന്റെ പുത്രനായ സഹീർ ഷായായിരുന്നു ഈ വംശത്തിലെ രണ്ടാമത്തേയ്യും അവസാനത്തേയുമായ രാജാവ്. നാദിർ ഷായും സഹീർ ഷായും ബാരക്സായ് വംശജരായതിനാൽ, ഈ വംശത്തെ അഫ്ഗാനിസ്താൻ അമീറത്തിന്റെ ഭാഗമായും കണക്കാക്കുന്നവരുണ്ട്.

1973-ൽ സഹീർ ഷാ രാജാവിനെ അട്ടിമറിച്ച്, രാജകുടൂംബാംഗമായ മുഹമ്മദ് ദാവൂദ് ഖാൻ രാജഭരണത്തിന് അന്ത്യം വരുത്തുകയും അഫ്ഗാനിസ്താന്റെ ആദ്യപ്രസിഡണ്ടാകുകയും ചെയ്തു.

"http://ml.wikipedia.org/w/index.php?title=അഫ്ഗാനിസ്താൻ_രാജവംശം&oldid=1687692" എന്ന താളിൽനിന്നു ശേഖരിച്ചത്