അപ്പോകാലിപ്‌സ് നൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Apocalypse Now

Theatrical release poster by Bob Peak
സംവിധാനം Francis Ford Coppola
നിർമ്മാണം Francis Ford Coppola
തിരക്കഥ
ആസ്പദമാക്കിയത് Heart of Darkness by
Joseph Conrad
ആഖ്യാനം
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണം Vittorio Storaro
ചിത്രസംയോജനം
സ്റ്റുഡിയോ Zoetrope Studios
വിതരണം
റിലീസിങ് തീയതി 1979 ഓഗസ്റ്റ് 15 (1979-08-15)(Film date)
2001 ഓഗസ്റ്റ് 3 (2001-08-03)(Redux)
സമയദൈർഘ്യം
  • 153 minutes
  • 203 minutes (Redux)
രാജ്യം അമേരിക്ക
ഭാഷ
ബജറ്റ് $31.5 million
ബോക്സ് ഓഫീസ്
  • $78,784,010 (1979)[1]
  • $83,471,511 (2002)[2]

ഫ്രാന്സിസ് ഫോര്ഡ് കപ്പോളയുടെ സംവിധാനത്തിൽ 1979 ൽ പുറത്തിറങ്ങിയ അമേരിക്കന്ചലച്ചിത്രം ആണ് അപ്പോകാലിപ്‌സ് നൗ.ഏറ്റവും മികച്ച യുദ്ധസിനിമകളിൽ ഒന്നായി ഇത് ഗണിക്കപെടുന്നു.

ഉള്ളടക്കം

[തിരുത്തുക] രചന

ജോസഫ് കോൺറാഡിന്റെ ഹാർട്ട് ഓഫ് ഡാർക്‌നെസ്സ് എന്ന നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ചത് കപ്പോള തന്നെയാണ്.

[തിരുത്തുക] പ്രമേയം

വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.അമേരിക്കൻ ആർമി ഓഫീസർ ആയ ക്യാപ്റ്റൻ ബെഞ്ചമിൻ വില്ലാർഡ് ആണ് കേന്ദ്ര കഥാപാത്രം .കൂറുമാറിയ ,ഭ്രാന്തമായ സ്വഭാവങ്ങൾ കാണിക്കുന്ന സ്പെഷ്യൽ ഫോഴ്സ് കേണൽ വാല്ട്ടെർ ഇ കുട്സിനെ വധിക്കുക എന്നതാണ് അയാളെ കംബോഡിയയിൽ എത്തിച്ച ദൌത്യം .

[തിരുത്തുക] സ്വാധീനങ്ങൾ

ഹെർസോഗിന്റെ അഗ്വിരെ : ദ റാത്ത് ഓഫ് ഗോഡ് എന്ന സിനിമയുടെ സ്വാധീനം ഈ സിനിമയ്ക്ക് ഉള്ളതായി ചൂണ്ടിക്കനിക്കപെടുന്നു[3] .

[തിരുത്തുക] അവാർഡുകൾ

In 2000, Apocalypse Now was selected for preservation in the United States National Film Registry by the Library of Congress as being "culturally, historically, or aesthetically significant".

[തിരുത്തുക] ആഖ്യാനം

കപ്പോളയുടെ ആധികാരികമായ സംവിധാനരീതിയുടെ ഉത്തമ ഉദാഹരണം ആണീ ചിത്രം.ക്രമവിരുദ്ധതയിലെ മനോഹാരിത ഏറ്റവും ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു ഈ സിനിമ.

[തിരുത്തുക] അഭിനേതാക്കൾ

ക്യാപ്റ്റൻ വില്ലാർഡ് ആയി മാർട്ടിൻ ഷീനും കേണൽ ആയി മർലൺ ബ്രാൻഡോയും അഭിനയിച്ചിരിക്കുന്നു.

[തിരുത്തുക] മറ്റ് അഭിനേതാക്കൾ

[തിരുത്തുക] റീ റിലീസിംഗ്

2001 ആഗസ്തിൽ ഈ സിനിമയുടെ പുത്തൻ വേർഷൻ അപ്പോകാലിപ്‌സ് നൗ:റീഡക്‌സ് എന്ന പേരിൽ റിലീസ് ആയി.ആദ്യരൂപത്തിൽ ഇല്ലാതിരുന്ന 49 മിനിറ്റോളമുള്ള ടെക്‌നികളറിലുള്ള രംഗങ്ങൾ പുതിയ വേർഷനിൽ ഉണ്ട് .

[തിരുത്തുക] അവലംബം

  1. "Apocalypse Now, Box Office Information". Box Office Mojo. http://boxofficemojo.com/movies/?id=apocalypsenow.htm, ശേഖരിച്ചത്: January 27, 2012. 
  2. "Apocalypse Now Redux, Box Office Information". Box Office Mojo. http://boxofficemojo.com/movies/?id=apocalypsenowredux.htm, ശേഖരിച്ചത്: January 27, 2012. 
  3. Peary, Gerald. "Francis Ford Coppola, Interview with Gerald Peary". GeraldPeary.com. http://www.geraldpeary.com/interviews/abc/coppola.html, ശേഖരിച്ചത്: 2007-03-14. 
  4. 4.0 4.1 "The 52nd Academy Awards (1980) Nominees and Winners". oscars.org. http://www.oscars.org/awards/academyawards/legacy/ceremony/52nd-winners.html, ശേഖരിച്ചത്: 2011-10-07. 
  5. "Festival de Cannes: Apocalypse Now". festival-cannes.com. http://www.festival-cannes.com/en/archives/ficheFilm/id/1897/year/1979.html, ശേഖരിച്ചത്: 2009-05-23. 

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അപ്പോകാലിപ്‌സ്_നൗ&oldid=1186982" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ