അപ്പൊക്കാലിപ്റ്റൊ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അപ്പൊക്കാലിപ്റ്റൊ Apocalypto |
|
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | മെൽ ഗിബ്‌സൻ |
| നിർമ്മാണം | മെൽ ഗിബ്‌സൻ, ഫർഹദ് സഫീനിയ, ബ്രൂസ് ഡേവി, നേഡ് ഡൗഡ് |
| രചന | മെൽ ഗിബ്‌സൻ, ഫർഹദ് സഫീനിയ |
| അഭിനേതാക്കൾ |
|
| സംഗീതം |
|
| ഛായാഗ്രഹണം | ഡീൻ സെംലെർ |
| ചിത്രസംയോജനം | ജോൺ റൈറ്റ് |
| സ്റ്റുഡിയോ | ഐക്കൺ പ്രൊഡക്ഷൻസ് |
| വിതരണം | ടച്ച്‌സ്റ്റോൺ പിക്ചേഴ്സ് |
| റിലീസിങ് തീയതി | 2006 ഡിസംബർ 8 |
| സമയദൈർഘ്യം | 140 മിനിറ്റ് |
| രാജ്യം | അമേരിക്ക |
| ഭാഷ | മായൻ |
| ബജറ്റ് | $40 million |
| ബോക്സ് ഓഫീസ് | $120,654,337 |
മെൽ ഗിബ്‌സൺ സംവിധാനം നിർവഹിച്ച ഒരു അമേരിക്കൻ ചലച്ചിത്രമാണ് അപ്പൊക്കാലിപ്റ്റൊ. 2006 - ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.