അപ്പാച്ചെ ടോംക്യാറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അപ്പാച്ചെ ടോംകാറ്റ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
Screenshot
|
|
| Developer(s) | അപ്പാച്ചെ സോഫ്റ്റ്‌വെയര്‍ സമിതി |
|---|---|
| Stable release | 6.0.18 / ജൂലൈ 31 2008 |
| പ്രോഗ്രാമിംഗ് ഭാഷ | ജാവ |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| Type | Servlet container HTTP web server |
| അനുമതിപത്രം | അപ്പാച്ചെ അനുമതിപത്രം 2.0 |
| വെബ്സൈറ്റ് | http://tomcat.apache.org |
അപ്പാച്ചെ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്ത ഒരു സെര്‍വ്‌ലെറ്റ് കണ്ടൈനര്‍ ആണ് അപ്പാച്ചെ ടോംകാറ്റ് (Apache Tomcat) അല്ലെങ്കില്‍ ടോംകാറ്റ്. സണ്‍ മൈക്രോസിസ്റ്റംസ് നല്‍കുന്ന ജാവ സെര്‍വ്‌ലെറ്റ്,ജാവാ സെര്‍വര്‍ പേജസ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിലും,ജാവ കോഡുകള്‍ പ്രവര്‍ത്തിക്കുന്നതിനായ്, പൂര്‍ണ്ണമായും ജാവയില്‍ അധിഷ്ഠിതമായ ഒരു എച്ച്.ടി.ടി.പി. വെബ്ബ് സെര്‍വറും ആണ് ടോംകാറ്റ്.
അപ്പാച്ചെ ടോംകാറ്റിനെ ചിലപ്പോള്‍ അപ്പാച്ചെ വെബ് സെര്‍വറുമായി തെറ്റിദ്ധരിക്കാറുണ്ട്. അപ്പാച്ചെ വെബ് സെര്‍വര്‍ എച്ച്.ടി.പി.പി വെബ്ബ് സെര്‍വറിന്റെ സി-ഭാഷയില്‍ എഴുതപ്പെട്ട പതിപ്പാണ്. സെര്‍വറുകള്‍ നിയന്ത്രിക്കുന്നതിനും,കോണ്‍ഫിഗര്‍ ചെയ്യുന്നതിനുമാവശ്യമായ ഉപകരണങ്ങള്‍ ടോംകാറ്റില്‍ ലഭ്യമാണ്. ഇതു കൂടാതെ എക്സ്.എം.എല്‍. ഫയലുകള്‍ ഉപയോഗിച്ചും ഇത് കോണ്‍ഫിഗര്‍ ചെയ്യാം.
|
||||||||||||||