അനൗഷെ അൻസാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനൌഷെ അൻസാരി
ജനനം 1966 സെപ്റ്റംബർ 12 (1966-09-12) (വയസ് 45)
Mashhad, Iran
ഉദ്യോഗം Businessperson

ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി, ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ്ലിം വനിത, ആദ്യ ഇറാൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കി. 1966 സെപ്റ്റംബർ 12 ന് മഷ്‌ഹാദിൽ ജനിച്ചു. 1984-ൽ അമേരിക്കയിൽ എത്തുകയും കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നീ മേഖലയിൽ ഉന്നത ബിരുദം നേടുകയും ചെയ്തു. തുടർന്ന് MIC എന്ന കമ്പനിയിൽ ജോലി ചെയ്യുകയും ഭർത്താവ് അൻസാരിയുമായി ചേർന്ന് വൻകിട വ്യവസായികളുടെ നിരയിൽ എത്തുകയും ചെയ്തു.

2006 സെപ്റ്റംബർ 18-ന് കസാക്കിസ്ഥാനിൽ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും റഷ്യയുടെ സൊയൂസ് വാഹനത്തിൽ മറ്റു രണ്ടു സഞ്ചാരികളോട് ഒപ്പം ബഹിരാകാശത്തെക്ക് യാത്ര തിരിച്ചു. അവിടെ 10 മണിക്കൂർ ചിലവഴിച്ചു.

Soyuz TMA-9 crew w ansari

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അനൗഷെ_അൻസാരി&oldid=1150003" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ