അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അധിക വിവരങ്ങൾ[തിരുത്തുക]

വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിലും മികച്ച 5 പ്രകടനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചില വിഭാഗങ്ങളിൽ ചില റെക്കോഡുകൾ തുല്യത പാലിക്കുമ്പോൾ അവയും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സജീവമായ കളിക്കാരുടെ പേരുകൾ കടുപ്പിച്ച അക്ഷരങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പട്ടിക സൂചകങ്ങൾ[തിരുത്തുക]

ടീം സൂചകങ്ങൾ

  • (150–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
  • (150) പത്തു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.

ബാറ്റിങ് സൂചകങ്ങൾ

  • (65*) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
  • (65) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.

ബൗളിങ് സൂചകങ്ങൾ

  • (3–24) ഒരു ബൗളർ 24 റൺസ് വഴ്ങ്ങി 3 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.

ടീം റെക്കോഡുകൾ[തിരുത്തുക]

മൊത്തം പ്രകടനം[തിരുത്തുക]

ടീം മത്സരങ്ങൾ വിജയം തോൽവി സമനില ഫലമില്ല വിജയശതമാനം (%)
 ഇന്ത്യ 45 29 14 1 1 62.9
 പാകിസ്താൻ 67 40 25 1 1 61.19
 ദക്ഷിണാഫ്രിക്ക 56 34 21 0 1 61.81
 ശ്രീലങ്ക 51 30 19 1 1 61.00
 ഓസ്ട്രേലിയ 61 30 28 2 1 51.66
 ഇംഗ്ലണ്ട് 58 30 25 0 3 54.54
 ന്യൂസിലൻഡ് 65 28 31 5 1 47.65
 West Indies 49 23 22 3 1 51.04
 അയർലണ്ട് 30 15 12 0 3 55.55
 ബംഗ്ലാദേശ് 27 8 19 0 0 29.62
 അഫ്ഗാനിസ്താൻ 15 8 7 0 0 53.33
 നെതർലൻഡ്സ് 16 9 6 0 1 60.00
 സ്കോട്ട്ലൻഡ് 19 5 13 0 1 27.77
 കെനിയ 17 4 13 0 0 23.52
 കാനഡ 15 3 11 1 0 23.33
 സിംബാബ്‌വെ 24 3 20 1 0 14.58
 ബെർമൂഡ 3 0 3 0 0 0.00
Source: Cricinfo.com, last updated 03 March 2013

ടീം സ്കോറിങ് റെക്കോഡുകൾ[തിരുത്തുക]

ഉയർന്ന ഇന്നിങ്സ് സ്കോറുകൾ[തിരുത്തുക]

റാങ്ക് സ്കോർ ടീമുകൾ വേദി തീയതി
1 260–6 (20 ഓവറിൽ)  ശ്രീലങ്ക v  കെനിയ വാൻഡറേഴ്സ് സ്റ്റേഡിയം 14 സെപ്റ്റംബർ 2007
2 241–6 (20 ഓവറിൽ)  ദക്ഷിണാഫ്രിക്ക v  ഇംഗ്ലണ്ട് സൂപ്പർസ്പോർട്ട് പാർക്ക് 15 നവംബർ 2009
3 221–5 (20 ഓവറിൽ)  ഓസ്ട്രേലിയ v  ഇംഗ്ലണ്ട് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 9 ജനുവരി 2007
4 219–4 (20 ഓവറിൽ)  ദക്ഷിണാഫ്രിക്ക v  ഇന്ത്യ വാൻഡറേഴ്സ് സ്റ്റേഡിയം 30 മാർച്ച് 2012
5 218–4 (20 ഓവറിൽ)  ഇന്ത്യ v  ഇംഗ്ലണ്ട് കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് 19 സെപ്റ്റംബർ 2007
Source: Cricinfo.com, last updated 11 മാർച്ച് 2013

കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ[തിരുത്തുക]

റാങ്ക് സ്കോർ ടീമുകൾ വേദി തീയതി
1 67 (17.2 ഓവറിൽ)  കെനിയ v  അയർലണ്ട് സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് 4 ഓഗസ്റ്റ് 2008
2 68 (16.4 ഓവറിൽ)  അയർലണ്ട് v  West Indies പ്രൊവിഡൻസ് സ്റ്റേഡിയം 30 ഏപ്രിൽ 2010
3 70 (20.0 ഓവറിൽ)  ബെർമൂഡ v  കാനഡ സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് 5 ഓഗസ്റ്റ് 2008
4 71 (19.0 ഓവറിൽ)  കെനിയ v  അയർലണ്ട് ഡി എസ് സി ക്രിക്കറ്റ് സ്റ്റേഡിയം 14 മാർച്ച് 2012
5 73 (16.5 ഓവറിൽ)  കെനിയ v  ന്യൂസിലൻഡ് കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് 12 സെപ്റ്റംബർ 2007
Source: Cricinfo.com, last updated 7 ഏപ്രിൽ 2012

ഉയർന്ന വിജയം (റൺസിന്റെ അടിസ്ഥാനത്തിൽ)[തിരുത്തുക]

റാങ്ക് വിജയി മാർജിൻ ലക്ഷ്യം എതിരാളി വേദി തീയതി
1  ശ്രീലങ്ക 172 റൺസ് 261  കെനിയ വാണ്ടറേഴ്സ് സ്റ്റേഡിയം 14 സെപ്റ്റംബർ 2007
2  ദക്ഷിണാഫ്രിക്ക 130 റൺസ് 212  സ്കോട്ട്ലൻഡ് ദി ഓവൽ 7 ജനുവരി 2009
3  ഇംഗ്ലണ്ട് 116 റൺസ് 197  അഫ്ഗാനിസ്താൻ ആർ. പ്രേമദാസ സ്റ്റേഡിയം 21 സെപ്റ്റംബർ 2012
4  സിംബാബ്‌വെ 109 റൺസ് 185  കാനഡ മേപ്പിൾ ലീഫ് ഗ്രൗണ്ട് 13 ഓഗസ്റ്റ് 2008
5  പാകിസ്താൻ 103 റൺസ് 184  ന്യൂസിലൻഡ് ലാങ്കസ്റ്റർ പാർക്ക് 30 ഡിസംബർ 2010
Source: Cricinfo.com, last updated 22 സെപ്റ്റംബർ 2012

ഉയർന്ന മത്സര ടോട്ടലുകൾ[തിരുത്തുക]

റാങ്ക് സ്കോർ ടീമുകൾ വേദി തീയതി
1 428–10 (40 ഓവറിൽ)  ഓസ്ട്രേലിയ (214–4) v  ന്യൂസിലൻഡ് (214–6) ലാങ്കസ്റ്റർ സ്റ്റേഡിയം 28 February 2010
2 418–10 (40 ഓവറിൽ)  ഇന്ത്യ (218–4) v  ഇംഗ്ലണ്ട് (200–6) കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് 19 September 2007
3 417–11 (39.1 ഓവറിൽ)  ഇന്ത്യ (211–4) v  ശ്രീലങ്ക (206–7) പി.സി.എ. സ്റ്റേഡിയം 12 December 2009
4 413–8 (37.4 ഓവറിൽ)  West Indies (205–6) v  ദക്ഷിണാഫ്രിക്ക (208–2) വാണ്ടറേഴ്സ് സ്റ്റേഡിയം 11 September 2007
5 402–7 (39.4 ഓവറിൽ)  ന്യൂസിലൻഡ് (202–5) v  സിംബാബ്‌വെ (200–2) സെഡോൺ പാർക്ക് 14 February 2012
Source: Cricinfo.com, last updated 7 ഏപ്രിൽ 2012

കൂടുതൽ സിക്സുകൾ (ഒരു മത്സരത്തിൽ)[തിരുത്തുക]

റാങ്ക് സിക്സുകൾ ടീമുകൾ വേദി തീയതി
1 24  ന്യൂസിലൻഡ് (11) v  ഇന്ത്യ (13) ലാങ്കസ്റ്റർ പാർക്ക് 26 ഫെബ്രുവരി 2009
2 24  ഓസ്ട്രേലിയ (16) v  ഇന്ത്യ (8) കെൻസിങ്ടൺ ഓവൽ 7 മേയ് 2010
3 23  ദക്ഷിണാഫ്രിക്ക (17) v  ഇംഗ്ലണ്ട് (6) സൂപ്പർസ്പോർട്ട് പാർക്ക് 15 നവംബർ 2009
4 23  ന്യൂസിലൻഡ് (8) v  ഇംഗ്ലണ്ട് (15) ഈഡൻ പാർക്ക് 9 ഫെബ്രുവരി 2013
5 22  പാകിസ്താൻ (8) v  ഓസ്ട്രേലിയ (14) ബ്യൂസിജോർ സ്റ്റേഡിയം 14 മേയ് 2010
Source: Cricinfo.com, last updated 9 ഫെബ്രുവരി 2013

വ്യക്തിഗത റെക്കോഡുകൾ[തിരുത്തുക]

കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ[തിരുത്തുക]

റാങ്ക് അവാർഡുകൾ കളിക്കാരൻ കാലഘട്ടം മത്സരങ്ങൾ
1 8 ഓസ്ട്രേലിയ ഷെയ്ൻ വാട്സൺ 2006–2012 36
2 7 പാകിസ്താൻ ശാഹിദ് അഫ്രീദി 2006–2013 59
3 6 ശ്രീലങ്ക സനത് ജയസൂര്യ 2006–2012 31
4 6 West Indies Cricket Board ക്രിസ് ഗെയ്ൽ 2006–2013 32
5 6 ഇന്ത്യ യുവരാജ് സിങ് 2007–2012 33
Source: Cricinfo.com, last updated 17 മാർച്ച് 2013

വ്യക്തിഗത ബാറ്റിങ് റെക്കോഡുകൾ[തിരുത്തുക]

ഉയർന്ന വ്യക്തിഗത സ്കോറുകൾ[തിരുത്തുക]

റാങ്ക് റൺസ് കളിക്കാരൻ എതിരാളി വേദി തീയതി
1 125 ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം v  ബംഗ്ലാദേശ് പല്ലെക്കെല്ലെ സ്റ്റേഡിയം 21 സെപ്റ്റംബർ 2012
2 117* ദക്ഷിണാഫ്രിക്ക റിച്ചാർഡ് ലെവി v  ന്യൂസിലൻഡ് സെഡോൺ പാർക്ക് 19 ഫെബ്രുവരി 2012
3 117 West Indies Cricket Board ക്രിസ് ഗെയ്ൽ v  ദക്ഷിണാഫ്രിക്ക വാണ്ടറേഴ്സ് സ്റ്റേഡിയം 11 സെപ്റ്റംബർ 2007
4 116* ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം v  ഓസ്ട്രേലിയ ലാങ്കസ്റ്റർ പാർക്ക് 28 ഫെബ്രുവരി 2010
5 104* ശ്രീലങ്ക തിലകരത്നെ ദിൽഷാൻ v  ഓസ്ട്രേലിയ പല്ലെക്കെല്ലെ സ്റ്റേഡിയം 6 ഓഗസ്റ്റ് 2011
Source: Cricinfo.com, last updated 6 സെപ്റ്റംബർ 2012

കൂടുതൽ റൺസ്[തിരുത്തുക]

റാങ്ക് റൺസ് ഇന്നിങ്സ് കളിക്കാരൻ കാലഘട്ടം
1 1814 60 ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം 2005–തുടരുന്നു
2 1293 46 ശ്രീലങ്ക മഹേല ജയവർദ്ധനെ 2006–തുടരുന്നു
3 1206 44 ഓസ്ട്രേലിയ ഡേവിഡ് വാർണർ 2009–തുടരുന്നു
4 1176 36 ഇംഗ്ലണ്ട് കെവിൻ പീറ്റേഴ്സൺ 2005–2012
5 1168 39 ന്യൂസിലൻഡ് മാർട്ടിൻ ഗുപ്റ്റിൽ 2009–തുടരുന്നു
Source: Cricinfo.com, last updated 17 മാർച്ച് 2013

വേഗമേറിയ ശതകം[തിരുത്തുക]

റാങ്ക് പന്തുകൾ കളിക്കാരൻ വേദി തീയതി
1 45 ദക്ഷിണാഫ്രിക്ക റിച്ചാർഡ് ലെവി സെഡോൺ പാർക്ക് 19 February 2012
2 50 West Indies Cricket Board ക്രിസ് ഗെയ്ൽ വാണ്ടറേഴ്സ് സ്റ്റേഡിയം 11 September 2007
3 50 ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം ലാങ്കസ്റ്റർ പാർക്ക് 28 February 2010
4 51 ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം പല്ലെക്കെല്ലെ സ്റ്റേഡിയം 21 September 2012
5 55 ശ്രീലങ്ക തിലകരത്നെ ദിൽഷാൻ പല്ലെക്കെല്ലെ സ്റ്റേഡിയം 6 August 2011
Source: Cricinfo.com, last updated 23 സെപ്റ്റംബർ 2012

ഉയർന്ന ബാറ്റിങ് പ്രഹരശേഷി[തിരുത്തുക]

യോഗ്യത: കുറഞ്ഞത് 150 പന്തുകൾ നേരിട്ടത്.

റാങ്ക് നേരിട്ട പന്തുകൾ പ്രഹരശേഷി കളിക്കാരൻ
1 334 148.80 West Indies Cricket Board കീറോൺ പൊള്ളാർഡ്
2 532 148.68 ഇന്ത്യ യുവരാജ് സിങ്
3 660 148.48 ഓസ്ട്രേലിയ ഷെയ്ൻ വാട്സൺ
4 271 145.38 ഇന്ത്യ വിരേന്ദർ സെവാഗ്
5 688 144.33 West Indies Cricket Board ക്രിസ് ഗെയ്ൽ
Source: Cricinfo.com, Last updated: 17 മാർച്ച് 2013


ഉയർന്ന ശരാശരി[തിരുത്തുക]

യോഗ്യത: കുറഞ്ഞത് 25 ഇന്നിങ്സ്.
റാങ്ക് റൺസ് ശരാശരി കളിക്കാരൻ
1 721 37.94 ഓസ്ട്രേലിയ മൈക്കൽ ഹസി
2 1176 37.93 ഇംഗ്ലണ്ട് കെവിൻ പീറ്റേഴ്സൺ
3 788 37.52 പാകിസ്താൻ മിസ്ബാ-ഉൾ-ഹഖ്
4 871 36.29 ഇംഗ്ലണ്ട് ഓവിൻ മോർഗൻ
5 993 35.46 West Indies Cricket Board ക്രിസ് ഗെയ്ൽ
Source: Cricinfo.com, Last updated: 17 മാർച്ച് 2013

കൂടുതൽ സിക്സുകൾ (ആകെ)[തിരുത്തുക]

റാങ്ക് സിക്സുകൾ കളിക്കാരൻ നേരിട്ട പന്തുകൾ
1 73 ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം 1341
2 62 ഓസ്ട്രേലിയ ഷെയ്ൻ വാട്സൺ 660
3 60 West Indies Cricket Board ക്രിസ് ഗെയ്ൽ 688
4 54 ഇന്ത്യ യുവരാജ് സിങ് 532
5 54 ഓസ്ട്രേലിയ ഡേവിഡ് വാർണർ 866
Source: Cricinfo.com, Last updated: 03 മാർച്ച് 2013

കൂടുതൽ സിക്സുകൾ (ഒരു ഇന്നിങ്സിൽ)[തിരുത്തുക]

റാങ്ക് സിക്സുകൾ നേരിട്ട പന്തുകൾ കളിക്കാരൻ എതിരാളി വേദി തീയതി
1 13 51 ദക്ഷിണാഫ്രിക്ക റിച്ചാർഡ് ലെവി  ന്യൂസിലൻഡ് സെഡോൺ പാർക്ക് 19 ഫെബ്രുവരി 2012
2 10 54 West Indies Cricket Board ക്രിസ് ഗെയ്ൽ  ദക്ഷിണാഫ്രിക്ക സിഡ്നി ക്രിക്കറ്റ് ഗൗണ്ട് 23 ഡിസംബർ 2011
3 9 45 ദക്ഷിണാഫ്രിക്ക ലൂട്ട്സ് ബോസ്മാൻ  ഇംഗ്ലണ്ട് സൂപ്പർസ്പോർട്ട് പാർക്ക് 15 നവംബർ 2009
4 9 43 West Indies Cricket Board മാർലോൺ സാമുവൽസ്  ബംഗ്ലാദേശ് ലാങ്കസ്റ്റർ പാർക്ക് 10 ഡിസംബർ 2012
5 8 56 ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം  ഓസ്ട്രേലിയ ലാങ്കസ്റ്റർ പാർക്ക് 28 ഫെബ്രുവരി 2010
Source: Cricinfo.com, Last updated: 6 സെപ്റ്റംബർ 2012

കൂടുതൽ റൺസ് (ഒരു ഓവറിൽ)[തിരുത്തുക]

റാങ്ക് റൺസ് കളിക്കാരൻ ടീം ബൗളർ തീയതി
1 36 യുവരാജ് സിങ്  ഇന്ത്യ ഇംഗ്ലണ്ട് സ്റ്റുവാർട്ട് ബ്രോഡ് 19 സെപ്റ്റംബർ 2007
2 32 ജോസ് ബട്ട്ലർ  ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക വെയ്ൻ പാർണെൽ 12 സെപ്റ്റംബർ 2012
3 32 ജോസ് ബട്ട്ലർ
ജോണി ബെയർസ്റ്റോ
ലൂക്ക് റൈറ്റ്
 ഇംഗ്ലണ്ട് അഫ്ഗാനിസ്താൻ ഇസാത്തുള്ള ദൗലത്ത്സായ് 21 സെപ്റ്റംബർ 2012
4 30 റിക്കി പോണ്ടിങ്  ഓസ്ട്രേലിയ ന്യൂസിലൻഡ് ഡാരിൽ ടഫി 17 ഫെബ്രുവരി 2005
5 29 ജെഹാൻ മുബാരക്ക്  ശ്രീലങ്ക കെനിയ ലാമെക് ഒന്യാങോ 14 സെപ്റ്റംബർ 2007
Source: Cricinfo, Last updated: 23 സെപ്റ്റംബർ 2012

വ്യക്തിഗത ബൗളിങ് റെക്കോഡുകൾ[തിരുത്തുക]

മികച്ച ബോളിങ് പ്രകടനങ്ങൾ[തിരുത്തുക]

റാങ്ക് ബൗളിങ് പ്രകടനം കളിക്കാരൻ എതിരാളി വേദി തീയതി
1 6–8 ശ്രീലങ്ക അജന്ത മെൻഡിസ്  സിംബാബ്‌വെ ഹാംബൻതോട്ട 18 സെപ്റ്റംബർ 2012
2 6–16 ശ്രീലങ്ക അജന്ത മെൻഡിസ്  ഓസ്ട്രേലിയ പല്ലെക്കെല്ലെ 8 ഓഗസ്റ്റ് 2011
3 5–6 പാകിസ്താൻ ഉമർ ഗുൽ  ന്യൂസിലൻഡ് ദി ഓവൽ 13 ജൂൺ 2009
4 5–6 പാകിസ്താൻ ഉമർ ഗുൽ  ദക്ഷിണാഫ്രിക്ക സൂപ്പർസ്പോർട്ട് പാർക്ക് 3 മാർച്ച് 2013
5 5–13 ബംഗ്ലാദേശ് ഏലിയാസ് സണ്ണി  അയർലണ്ട് സ്റ്റോർമോണ്ട് ക്രിക്കറ്റ് ക്ലബ് 18 ജൂലൈ 2012
Source: Cricinfo.com, last updated 3 മാർച്ച് 2013

കൂടുതൽ വിക്കറ്റുകൾ[തിരുത്തുക]

റാങ്ക് വിക്കറ്റുകൾ മത്സരങ്ങൾ കളിക്കാരൻ കാലഘട്ടം
1 74 52 പാകിസ്താൻ ഉമർ ഗുൽ 2007–തുടരുന്നു
2 71 51 പാകിസ്താൻ സഈദ് അജ്മൽ 2009–തുടരുന്നു
3 63 59 പാകിസ്താൻ ശാഹിദ് അഫ്രീദി 2006–തുടരുന്നു
4 56 29 ശ്രീലങ്ക അജന്ത മെൻഡിസ് 2008–തുടരുന്നു
5 55 46 ഇംഗ്ലണ്ട് സ്റ്റുവർട്ട് ബ്രോഡ് 2006–തുടരുന്നു
Source: Cricinfo.com, last updated 17 മാർച്ച് 2013

ഹാട്രിക്കുകൾ[തിരുത്തുക]

ക്രമ നം. കളിക്കാരൻ പുറത്താക്കിയ ബാറ്റ്സ്മാന്മാർ എതിരാളി വേദി തീയതി
1 ഓസ്ട്രേലിയ ബ്രെറ്റ് ലീ ഷക്കീബ് അൽ ഹസൻ, മഷ്റഫെ മൊർത്താസ, അലോക് കപാലി  ബംഗ്ലാദേശ് ന്യൂലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് 16 സെപ്റ്റംബർ 2007
2 ന്യൂസിലൻഡ് ജേക്കബ് ഓറം ആഞ്ജലോ മാത്യൂസ്, മലിംഗ ബംന്ധാര, നുവാൻ കുലശേഖര  ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 2 സെപ്റ്റംബർ 2009
3 ന്യൂസിലൻഡ് ടിം സൗത്തി യൂനുസ് ഖാൻ, മൊഹമ്മദ് ഹഫീസ്, ഉമർ അക്മൽ  പാകിസ്താൻ ഈഡൻ പാർക്ക് 26 ഡിസംബർ 2010
Source: Cricinfo.com, last updated 26 ഡിസംബർ 2010

വ്യക്തിഗത വിക്കറ്റ്കീപ്പിങ് റെക്കോഡുകൾ[തിരുത്തുക]

കൂടുതൽ പുറത്താക്കലുകൾ[തിരുത്തുക]

റാങ്ക് പുറത്താക്കലുകൾ കളിക്കാരൻ ക്യാച്ചുകൾ സ്റ്റംപിങ്ങുകൾ
1 54 പാകിസ്താൻ കമ്രാൻ അക്മൽ 24 30
2 37 ശ്രീലങ്ക കുമാർ സംഗക്കാര 20 17
3 34 West Indies Cricket Board ദിനേഷ് രാംദിൻ 26 8
4 32 ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം 24 8
5 29 ഇന്ത്യ മഹേന്ദ്ര സിങ് ധോണി 21 8
Source: Cricinfo.com, last updated 17 മാർച്ച് 2013

മികച്ച കൂട്ടുകെട്ടുകളുടെ റെക്കോഡുകൾ[തിരുത്തുക]

ഓരോ വിക്കറ്റിലും റെക്കോഡ് കൂട്ടുകെട്ടുകൾ[തിരുത്തുക]

വിക്കറ്റ് റൺസ് കളിക്കാർ എതിരാളി വേദി തീയതി
1 170 ദക്ഷിണാഫ്രിക്ക ഗ്രെയിം സ്മിത്ത് & ലൂട്ട്സ് ബോസ്മാൻ  ഇംഗ്ലണ്ട് സൂപ്പർസ്പോർട്ട് പാർക്ക് 15 നവംബർ 2009
2 166 ശ്രീലങ്ക മഹേല ജയവർദ്ധനെ & കുമാർ സംഗക്കാര  West Indies ബാർബഡോസ് 7 മേയ് 2010
3 137 ന്യൂസിലൻഡ് മാർട്ടിൻ ഗുപ്റ്റിൽ & കെയ്ൻ വില്യംസൺ  സിംബാബ്‌വെ ഈഡൻ പാർക്ക് 11 ഫെബ്രുവരി 2012
4 112* ഇംഗ്ലണ്ട് കെവിൻ പീറ്റേഴ്സൺ & ഓവിൻ മോർഗൻ  പാകിസ്താൻ ഡി എസ് സി ക്രിക്കറ്റ് സ്റ്റേഡിയം 19 ഫെബ്രുവരി 2010
5 119* പാകിസ്താൻ ശുഐബ് മാലിക് & മിസ്ബാ-ഉൾ-ഹഖ്  ഓസ്ട്രേലിയ വാണ്ടറേഴ്സ് സ്റ്റേഡിയം 18 സെപ്റ്റംബർ 2007
6 101* ഓസ്ട്രേലിയ കാമറൂൺ വൈറ്റ് & മൈക്കൽ ഹസി  ശ്രീലങ്ക കെൻസിങ്ടൺ ഓവൽ 9 മേയ് 2010
7 91 ഇംഗ്ലണ്ട് പോൾ കോളിങ്വുഡ് & മൈക്കൽ യാർഡി  West Indies ദി ഓവൽ 28 ജൂൺ 2007
8 64* ദക്ഷിണാഫ്രിക്ക വെയ്ൻ പാർണെൽ & റസ്റ്റി തെറോൺ  ഓസ്ട്രേലിയ വാണ്ടറേഴ്സ് സ്റ്റേഡിയം 16 ഒക്ടോബർ 2011
9 47* റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് ഗാരി വിൽസൺ & മാക്സ് സോറൻസെൻ  ബംഗ്ലാദേശ് സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ് 18 ജൂലൈ 2012
10 31* പാകിസ്താൻ വഹാബ് റിയാസ് & ശുഐബ് അക്തർ  ന്യൂസിലൻഡ് ഈഡൻ പാർക്ക് 26 ഡിസംബർ 2010
Source: Cricinfo.com, last updated 04 മാർച്ച് 2013

ഇതും കാണുക[തിരുത്തുക]