അനു അഗര്‍വാള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനു അഗര്‍വാള്‍
ജനനം ജനുവരി 11 1969 (1969-01-11) (പ്രായം 40)
Flag of ഇന്ത്യ Malka Ganj, Delhi (India)

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലുമാണ് അനു അഗര്‍വാള്‍. (ജനനം: ജനുവരി 11, 1969). ഡെല്‍ഹിയിലാണ് ഇവര്‍ ജനിച്ചത്.

ഉള്ളടക്കം

[തിരുത്തുക] സിനിമാജീവിതം

ആദ്യമായി അഭിനയിച്ച ചിത്രം ആശിഖി എന്ന ചിത്രമാണ്. ഇതിനു ശേഷം അഭിനയിച്ച ചിത്രങ്ങള്‍ ഒന്നും വിജയമായിരുന്നില്ല. 1995 മണി കോള്‍ സംവിധാനം ചെയ്ത ദി ക്ലൌഡ് ഡോര്‍ എന്ന ചിത്രത്തില്‍ അര്‍ദ്ധനഗ്നയായി അഭിനയിച്ചത് വളരെയധികം വിവാദമായിരുന്നു.[അവലംബം ആവശ്യമാണ്]

[തിരുത്തുക] സ്വകാര്യജീവിതം

1990 കളില്‍ പ്രമുഖ നടന്‍ സൈഫ് അലി ഖാന്റെ കാമുകിയായിരുന്നു അനു അഗര്‍വാള്‍. [1]

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങള്‍

  • റിട്ടേണ്‍ ഓഫ് ജുവല്‍ തീഫ് (1996)
  • കന്യാദാന്‍ (1995)
  • ജാനം കുണ്ടലി (1995)
  • ദി ക്ലൗഡ് ഡോര്‍ (1995)
  • ബിപിഎല്‍ ഓയെ! (1994)
  • കിങ് അങ്കിള്‍ (1993)]]
  • തിരുടാ തിരുടാ (1993) (തമിഴ്)
  • ഖന്‍-നായിക് (1993)
  • ഗസാബ് തമാശ (1992)
  • ആശിഖി (1990)

[തിരുത്തുക] അവലംബം

  1. http://timesofindia.indiatimes.com/articleshow/23573858.cms

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍