അധ്യയൻ സുമൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adhyayan Suman |
|
|---|---|
Adhyayan Suman |
|
| ജനനം | 1988 ജനുവരി 13 |
| ഉദ്യോഗം | നടൻ |
| സജീവം | 2008 മുതൽ ഇപ്പോൾ വരെ |
| വെബ് ഇടം | |
| adhyayansuman.in | |
ഹിന്ദി ചലച്ചിത്രത്തിലെ ഒരു പുതിയ നടനാണ് അദ്ധ്യയൻ സുമൻ.
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
ഹിന്ദിയിലെ തന്നെ പ്രമുഖ നടനും ഹാസ്യകൃത്തുമായ ശേഖർ സുമന്റെ മകനാണ് അദ്ധ്യയൻ. ആദ്യ ചിത്രം 2008 ൽ ഇറങ്ങിയ ഹാൽ ഏ ദിൽ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച വിമർശന അവാർഡും ലഭിച്ചു.[1]
ഇപ്പോൾ രാസ് -2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ കൂടെ അഭിനയിക്കുന്നത് ഇമ്രാൻ ഹാഷ്മി, കംഗന റനോട്ട്, സോനാൽ ചൌഹാൻ എന്നിവർ കൂടെ അഭിനയിക്കുന്നു.
[തിരുത്തുക] സിനിമകൾ
[തിരുത്തുക] നടൻ
| വർഷം | സിനിമ | കുറിപ്പുകൾ | വേഷം |
|---|---|---|---|
| 2008 | ഹാൽ ഏ ദിൽ | പുറത്തിറങ്ങി ആദ്യ ചിത്രം |
|
| 2008 | ഫാസ്റ്റ് ഫോർവേഡിങ് | ചിത്രീകരണം നടക്കുന്നു | |
| 2008 | രാസ് 2 | ചിത്രീകരണം നടക്കുന്നു | കബീർ |
| 2008 | ദീവാന 2 | ചിത്രീകരണം നടക്കുന്നു |