അത്യാഹിത വിഭാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അത്യാഹിത വിഭാഗം.(ഇംഗ്ലീഷ്:Causality department ).emergency department (ED), accident & emergency (A&E),emergency room (ER) എന്നീ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നു. ആശുപത്രികളിൽ അടിയന്തിര ചികിത്സാർഥം എത്തിക്കുന്ന രോഗികൾക്കും, അത്യാഹിതങ്ങളിലോ അപകടങ്ങളിലോ അകപ്പെട്ടവർക്കും വേണ്ടി സംവിധാനിച്ചിരിക്കുന്ന ആശുപത്രി വിഭാഗമാണ് അത്യാഹിത വിഭാഗം. ഇതര ആശുപത്രി ചട്ടങ്ങൾക്കോ നടപടിക്രമങ്ങൾക്കോ വിധേയരാക്കാതെ നേരിട്ട് ഇവിടെയെത്തിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് തന്നെ മുഴുസമയ ട്രോമാകെയർ യൂണിറ്റും മിക്ക ആശുപത്രികളിൽ സംവിധാനിച്ചിട്ടുണ്ടാവും.[1]

പുറം കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Emergency department എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവംലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അത്യാഹിത_വിഭാഗം&oldid=1778906" എന്ന താളിൽനിന്നു ശേഖരിച്ചത്