അത്ഭുതദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അത്ഭുത ദ്വീപ്
സംവിധാനം വിനയൻ
നിർമ്മാണം പി.എ. ഫിലിപ്പോസ്,
ടി.കെ. അപ്പുക്കുട്ടൻ
കഥ വിനയൻ
തിരക്കഥ വിനയൻ
സംഭാഷണം:
അശോക്
ശശി
അഭിനേതാക്കൾ പൃഥ്വിരാജ്,
ഗിന്നസ് പക്രു,
ജഗതി ശ്രീകുമാർ,
മല്ലിക കപൂർ
സംഗീതം എം. ജയചന്ദ്രൻ
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണം ഷാജി
ചിത്രസംയോജനം ജി. മുരളി
സ്റ്റുഡിയോ ഗൾഫ് ലൈൻ പ്രൊഡക്ഷൻസ്
വിതരണം അരോമ റിലീസ്
റിലീസിങ് തീയതി 2005 ഏപ്രിൽ 1
രാജ്യം ഇന്ത്യ
ഭാഷ മലയാളം

വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005 ഏപ്രിൽ 1-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. ഫിലിപ്പോസ്, ടി.കെ. അപ്പുക്കുട്ടൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ ആണ്. സംഭാഷണം രചിച്ചത് അശോക്, ശശി എന്നിവർ ചേർന്നാണ്‌.

ഉള്ളടക്കം

അഭിനേതാക്കൾ [തിരുത്തുക]

സംഗീതം [തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.

ഗാനങ്ങൾ [തിരുത്തുക]

അണിയറ പ്രവർത്തകർ [തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അത്ഭുതദ്വീപ്&oldid=1693102" എന്ന താളിൽനിന്നു ശേഖരിച്ചത്