അത്തം (നാൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അത്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അത്തം നക്ഷത്രം ഹിന്ദു ജ്യോതിഷത്തിൽ ഹസ്തം എന്നറിയപ്പെടുന്നു. കന്നിരാശിയിൽപ്പെടുന്നു. മലയാള നക്ഷത്രങ്ങളിലെ പതിമൂന്നാമത്തെ നക്ഷത്രം. മലയാളികൾ ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് പൂക്കളം വരച്ച് ഓണം ആഘോഷിക്കുന്നത് .

അത്തം നക്ഷത്രജാതൻറെ വൃത്തം രാജ്യാന്തരങ്ങളിൽ- എത്തിടും കവിയായിടും പുത്രസമ്പത്തുമാർന്നിടും... എന്ന്‌ കോടാങ്കിശാസ്ത്രം അഭിപ്രായപ്പെടുന്നു.

പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്ന ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ മലയാളനാട്ടിൽ നിലവിലുണ്ട്‌. കാമശാസ്ത്രങ്ങളിൽ ഒന്നായ (പാർവതി രാവണന് ഉപദേശിച്ചു കൊടുത്തത് എന്ന് ഗ്രന്ഥത്തിൽ പറയപ്പെടുന്നു) കൊക്കോകമഹർഷിയാൽ വിരചിതമായ കൊക്കോകശാസ്ത്രം എന്ന ഗ്രന്ഥത്തിൽ പറയപ്പെടുന്നത്് അത്തം നക്ഷത്രജാതന്റെ വ്രുത്തം രാജ്യാന്തരങളിൽ എത്തിടും, കവിയായിടും, പുത്രസമ്പത്തുമാർന്നിടും.


"http://ml.wikipedia.org/w/index.php?title=അത്തം_(നാൾ)&oldid=1288556" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ