അണ്‍സൈക്ലോപീഡിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Uncyclopedia | |
|---|---|
![]() |
|
| പ്രമാണം:Uncyclopediamainpage.png The Main Page of Uncyclopedia. |
|
| യു.ആര്‍.എല്‍. | http://uncyclopedia.wikia.com |
| മുദ്രാവാക്യം | The content-free encyclopedia that anyone can edit |
| സൈറ്റിന്റെ തരം | Satirical wiki |
| രജിസ്ട്രേഷന്‍ | Optional |
| ഉടമസ്ഥത | Wikia |
| നിര്‍മ്മിച്ചത് | Jonathan Huang and "Stillwaters" |
| തുടങ്ങിയ തീയതി | January 5, 2005 |
| നിജസ്ഥിതി | Active |
അണ്‍സൈക്ലോപീഡിയ(Uncyclopedia) അല്ലെങ്കില്‍ Content free encyclopedia എന്നത് വിക്കിപീഡിയക്ക് പാരഡി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌സൈറ്റ് ആണ്. 2005-ല്‍ ആണിത് നിലവില്‍ വന്നത്[1]. ഇംഗ്ലീഷ് ഭാഷയിലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തുവന്നതെങ്കിലും നിലവില്‍ 50-ഓളം ഭാഷകളില്‍ ഇത് നിലവിലുണ്ട്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പില്‍ മാത്രം 24,000-ത്തില്‍ അധികം ലേഖനങ്ങളുണ്ട്[2] .
[തിരുത്തുക] അവലംബം
- ↑ "The brains behind Uncyclopedia", .net, 2007-05-03. ശേഖരിച്ചത് 2007-11-19.
- ↑ Uncyclopedia Babel (Wiki). Uncyclopedia. ശേഖരിച്ചത് 2008-04-20.
