അണ്‍അണ്‍‌സെപ്റ്റിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

117 അണ്‍അണ്‍‌ഹെക്സിയംഅണ്‍അണ്‍‌സെപ്റ്റിയംഅണ്‍അണ്‍ഒക്റ്റിയം
At

Uus

(Uhs)
Uus-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ അണ്‍അണ്‍‌സെപ്റ്റിയം, Uus, 117
കുടുംബം presumably halogens
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 17, 7, p
രൂപം unknown,
probably dark metallic
സാധാരണ ആറ്റോമിക ഭാരം 290  g·mol−1
ഇലക്ട്രോണ്‍ വിന്യാസം perhaps [Rn] 5f14 6d10 7s2 7p5
(guess based on astatine)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 32, 32, 18, 7
Phase presumably a solid
CAS registry number 87658-56-8
Selected isotopes
Main article: Isotopes of അണ്‍അണ്‍‌സെപ്റ്റിയം
iso NA half-life DM DE (MeV) DP
അവലംബങ്ങള്‍

അണുസംഖ്യ 117 ആയ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമമാണ് അണ്‍അണ്‍‌സെപ്റ്റിയം. Uus ആണ് ഇതിന്റെ താത്കാലിക പ്രതീകം. ഇതിന് ആല്‍ഫ ശോഷണം സംഭവിക്കുമെന്നും മൂലകം 115 ആയിമാറുമെന്നുമാണ് കരുതപ്പെടുന്നത്. ഏഴാമത്തെ പിരിയഡിലെ കണ്ടുപിടിക്കപ്പെടാത്ത ഒരേയൊരു മൂലകമാണിത്. ഈ മൂലകം നിമിക്കാനുള്ള ആദ്യ ശ്രമങ്ങള്‍ താഴെകൊടുത്തിരിക്കുന്ന രീതിയില്‍ റഷ്യയിലെ ഡബ്നയിലെ ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയര്‍ റിയാക്ഷന്‍സില്‍ നടന്നുവരുകയാണ്.

\,^{48}_{20}\mathrm{Ca} +  \,^{249}_{97}\mathrm{Bk} \to \,^{297}_{117}\mathrm{Uus} ^{*} \to \,^{294}_{117}\mathrm{Uus} + 3\,^{1}_{0}\mathrm{n}
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം