അൺഅൺക്വാഡിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
| വിവരണം |
| പേര്, പ്രതീകം, അണുസംഖ്യ |
ununquadium, Uuq, 114 |
| കുടുംബം |
presumably poor metals |
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് |
14, 7, p |
| രൂപം |
unknown, probably silvery
white or metallic gray |
| സാധാരണ ആറ്റോമിക ഭാരം |
[289] g·mol−1 |
| ഇലക്ട്രോൺ വിന്യാസം |
perhaps [Rn] 5f14 6d10 7s2 7p2
(guess based on lead) |
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ |
2, 8, 18, 32, 32, 18, 4 |
| Phase |
unknown |
| CAS registry number |
54085-16-4 |
| Selected isotopes |
|
|
| അവലംബങ്ങൾ |
അണുസംഖ്യ 114 ആയ മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമമാണ് അൺഅൺക്വാഡിയം. Uuq എന്നാണ് ആവർത്തനപ്പട്ടികയിൽ ഈ റേഡിയോആക്ടീവ് മൂലകത്തിന്റെ താത്കാലിക പ്രതീകം. മൂലകം 114 എന്നും വിളിക്കപ്പെടുന്ന ഈ മൂലകം മുമ്പ് ഏക ലെഡ് എന്നാണ് അറിയപ്പെട്ടിരുന്നു.