അണ്‍അണ്‍പെന്റിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


115 ununquadiumununpentiumununhexium
Bi

Uup

(Uhp)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ununpentium, Uup, 115
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 15, 7, p
സാധാരണ ആറ്റോമിക ഭാരം [288] g·mol−1
ഇലക്ട്രോണ്‍ വിന്യാസം perhaps [Rn] 5f14 6d10 7s2 7p3
(guess based on bismuth)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 32, 32, 18, 5
CAS registry number 54085-64-2
Selected isotopes
Main article: Isotopes of അണ്‍അണ്‍പെന്റിയം
iso NA half-life DM DE (MeV) DP
288Uup syn 87.5 ms α 10.46 284Uut
287Uup syn 32 ms α 10.59 283Uut
അവലംബങ്ങള്‍

അണുസംഖ്യ 115 ആയ മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമനാണ് അണ്‍അണ്‍‌പെന്റിയം. ആവര്‍ത്തനപ്പട്ടികയില്‍ സൂപ്പര്‍ഹെവി മൂലകങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നീ കൃത്രിമ മൂലകത്തിന്റെ താത്കാലിക പ്രതീകം Uup ആണ്.

Uup-287, Uup-288 എന്നീ രണ്ട് ഐസോട്ടോപ്പുകള്‍ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം