അണ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (2010 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബ്രിട്ടീഷ് മലബാറിലെ നാണയവ്യവസ്ഥയിൽ നിലവിലുണ്ടായിരുന്ന ഒരു നാണയമാണ് അണ. ഇന്നത്തെ 12പൈസയാണ് ഒരു അണ. നാലു കാശ് ഒരു പൈസയും പത്ത് പൈസ ഒരു പണവും അഞ്ച് പണം ഒരു ഉറുപ്പികയും ആണ്. എട്ട് അണ അൻപത് പൈസയും പതിനാറ് അണ ഒരു രൂപയും ആണ്. 1957-ൽ ഇന്ത്യൻ നാണയ വ്യവസ്ഥ വന്നതിനു ശേഷം അണ ഉപയോഗം നിർത്തലാക്കി. 8 അണ 50 പൈസ, 4 അണ 25 പൈസയായും കണക്കാm. ഒരണയുടെയും, ചെമ്പിൽ നിർമ്മിച്ച അരയണയുടെയും, വെള്ളിയിൽ നിർമ്മിച്ച കാലണയുടെയുൻ നാണയങ്ങൾ അക്കാലത്ത് നിലവിലുണ്ടായിരുന്നു[1]
[തിരുത്തുക] അവലംബം
വിക്കിമീഡിയ കോമൺസിലെ Anna (coin) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- ↑ pant pant pappiniserry.page no.402.local history book published by pappiniserry grama panchayath,2008 editor Dr.P.Mohandas