അഡിനോസിൻ ട്രൈഫോസ്ഫേറ്റ്
| Adenosine triphosphate | |
|---|---|
| IUPAC നാമം | [(2''R'',3''S'',4''R'',5''R'')-5-(6-aminopurin-9-yl)-3,4-dihydroxyoxolan-2-yl]methyl(hydroxyphosphonooxyphosphoryl)hydrogen phosphate |
| മറ്റു പേരുകൾ | adenosine 5'-(tetrahydrogen triphosphate) |
| Identifiers | |
| CAS number | 56-65-5 |
| PubChem | |
| DrugBank | DB00171 |
| KEGG | C00002 |
| ChEBI | 15422 |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C10H16N5O13P3 |
| Molar mass | 507.18 g mol−1 |
| സാന്ദ്രത | 1.04 g/cm3 (disodium salt) |
| ദ്രവണാങ്കം |
187 °C (disodium salt) |
| അമ്ലത്വം (pKa) | 6.5 |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ജീവശാസ്ത്രത്തിൽ പ്രകൃതിയും ജീവജാലങ്ങളും പരസ്പരം നടത്തുന്ന ഊർജ്ജക്കൈമാറ്റങ്ങളിലെ പ്രധാന നാണയമാണു് ATP എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഡിനോസിൻ ട്രൈഫോസ്ഫേറ്റ് എന്ന രാസസംയുക്തം.[1]
സൂര്യനിൽ നിന്നും ലഭിയ്ക്കുന്ന ഊർജ്ജം, പ്രകാശസംശ്ലേഷണം എന്ന സങ്കീർണ്ണപ്രക്രിയയിലൂടെ സസ്യോൽപ്പന്നങ്ങളിലെ കാർബോഹൈഡ്രേറ്റുകളിലും മറ്റു കാർബണികസംയുക്തങ്ങളിലുമായി സസ്യങ്ങൾ സംഭരിച്ചുവെക്കുകയും തുടർന്നു് അതേ സസ്യോൽപ്പന്നങ്ങൾ ജന്തുലോകത്തിലെ നീണ്ട ഭക്ഷ്യച്ചങ്ങലകൾക്കു വഴിവെക്കുകയും ചെയ്യുന്നു. ഈ വലിയ ശൃംഖലയിൽ ബാക്കി വരുന്ന ജൈവാവശിഷ്ടങ്ങളിൽ ഒരു നല്ല പങ്കും കൂട്ടത്തിൽ കാർബൺ ഡയോക്സൈഡും ക്രമേണ സസ്യങ്ങളിലേക്കു തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു. ഇത്തരം കൊടുക്കൽ വാങ്ങലുകൾക്കിടയിൽ ഈ രാസപദാർത്ഥങ്ങൾ പല തരത്തിലുമുള്ള മാറ്റങ്ങൾക്കും വിധേയമാകുന്നുണ്ടു്. അവയിൽ ഊർജ്ജവാഹികളായ സംയുക്തങ്ങളാണു് ATP, ADP, NADPH തുടങ്ങിയവ.
അവലംബം [തിരുത്തുക]
- ↑ Knowles JR (1980). "Enzyme-catalyzed phosphoryl transfer reactions". Annu. Rev. Biochem. 49: 877–919. doi:10.1146/annurev.bi.49.070180.004305. PMID 6250450.