എ.ബി. വാജ്പേയി
| അടൽ ബിഹാരി വാജ്പേയ് अटल बिहारी वाजपेयी |
|
|
|
|
|---|---|
|
Third Term
|
|
| പദവിയിൽ 13 ഒക്ടോബർ 1999 – 22മേയ് 2004 |
|
| മുൻഗാമി | Atal Bihari Vajpayee |
| പിൻഗാമി | Manmohan Singh |
|
Second Term
|
|
| പദവിയിൽ 19 March 1998 – 26 April 1999 |
|
| മുൻഗാമി | I.K. Gujral |
| പിൻഗാമി | Atal Bihari Vajpayee |
|
First Term
|
|
| പദവിയിൽ 16 May 1996 – 1 June 1996 |
|
| മുൻഗാമി | P.V. Narasimha Rao |
| പിൻഗാമി | H.D. Deve Gowda |
|
|
|
| ജനനം | 1924 ഡിസംബർ 25 Gwalior, Gwalior State, British India |
| രാഷ്ട്രീയകക്ഷി | Bharatiya Janata Party |
| ജീവിതപങ്കാളി | Single; Never married |
| Alma mater | DAV College Kanpur |
| Occupation | Politician; Poet |
| മതം | Hindu |
| ഒപ്പ് | എ.ബി. വാജ്‌പേയി's signature |
| വെബ്സൈറ്റ് | BJP: Shri A.B Vajpayee |
അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ. ഐ. എ. ഡി. എം. കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടി ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. പൊക്രാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പ്രഭാഷകനെന്ന നിലയിലും കവിയായും പ്രശസ്തി നേടി. 2009 മുതൽ സ്മൃതിനാശവും അവശതയും അനുഭവിക്കുന്ന അദ്ദേഹം, ദൽഹി കൃഷ്ണന്മാർഗിലെ 6എ വസതിയിൽ ശയ്യാവലംബിയാണ് ഇപ്പോൾ[1]
[തിരുത്തുക] കൃതികൾ
കാവ്യം
- ഇരുപത്തിയൊന്ന് കവിതകൾ. (2003).
- ക്യാ ഖോയാ ക്യാ പായാ (1999).
- മേരി ഇക്യാവനാ കവിതായേം (1995).
- ശ്രേഷ്ഠ കവിത (1997)
[തിരുത്തുക] അവലംബം
|
|||||
|
||||||||||||||