അടരുന്ന ആകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടരുന്ന ആകാശം
Cover
പുറംചട്ട
കർത്താവ്ജോർജ്ജ് ഓണക്കൂർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
2003 ഒക്ടോബർ 6[1]
ഏടുകൾ156

ജോർജ്ജ് ഓണക്കൂർ രചിച്ച ഗ്രന്ഥമാണ് അടരുന്ന ആകാശം. മികച്ച യാത്രാവിവരണത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2][3]

9/11 ഭീകരാക്രമണത്തിനു ശേഷമുള്ള അമേരിക്കയിലൂടെയുള്ള യാത്രയാണ് ഇതിൽ ലേഖകൻ വിവരിച്ചിരിക്കുന്നത്[4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
  3. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-02.
"https://ml.wikipedia.org/w/index.php?title=അടരുന്ന_ആകാശം&oldid=3771073" എന്ന താളിൽനിന്ന് ശേഖരിച്ചത്