അടതാപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടതാപ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
നിര: Dioscoreales
കുടുംബം: Dioscoreaceae
ജനുസ്സ്: Dioscorea
വർഗ്ഗം: D. bulbifera
ശാസ്ത്രീയ നാമം
Dioscorea bulbifera
L.

കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. ഇവയുടെ ഇലഞെട്ടുകളിൽ ധാരാളം ഭക്ഷ്യയോഗ്യമായ കിഴങ്ങുകൾ ഉണ്ടാകും.ഒരു കിലോയോളം തൂക്കമുള്ള മങ്ങിയ വെളുത്ത നിറത്തിൽ കാണുന്ന ഇവയ്ക്ക് ഉരുളക്കിഴങ്ങിന്റെ രൂപമാണ്. അന്നജം, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇവ പ്രമേഹ രോഗികൾക്ക് പഥ്യാഹാരമാണ്.

അടതാപ്പ്
"http://ml.wikipedia.org/w/index.php?title=അടതാപ്പ്&oldid=1938724" എന്ന താളിൽനിന്നു ശേഖരിച്ചത്