അജ്മീർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജസ്ഥാനിലെ അജ്മീർ ജില്ല

വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് അജ്മീർ ജില്ല. അജ്മീർ പട്ടണമാണ് ഈ ജില്ലയുടെ ഭരണ കേന്ദ്രം. 8481 കിലോ മീറ്റർ വിസ്തീർണം ഉള്ള അജ്മീർ ജില്ലയിൽ 2001 ലെ കാനേഷുമാരി പ്രകാരം 2,180,526 ജനങ്ങൾ ആണുള്ളത്.ഏകദേശം രാജസ്ഥാൻ സംസ്ഥാനത്തിന്റെ മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ വടക്ക് ഭാഗത്തായീ നാഗൂർ ജില്ലയും ജൈപൂർ ജില്ലയും ടോങ്ക് ജില്ലയും കിഴക്ക് ഭാഗത്തായും ഭിൽവാര ജില്ല തെക്ക് ഭാഗത്തും പാലി ജില്ല പടിഞ്ഞാറു ഭാഗത്തും സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ജില്ല ഭരണകൂടം[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അജ്മീർ_ജില്ല&oldid=1850594" എന്ന താളിൽനിന്നു ശേഖരിച്ചത്