അജിതനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ajita
2-ആം ജൈന തീർത്ഥങ്കരൻ
Tirthankara (possibly Ajitanatha), India, Southern Rajasthan, c. 12th century, marble
Details
Alternate name:Ajitnath
Historical date:5 x 10^223 years ago
Family
Father:ജിതശത്രു
Mother:വിജയാദേവി
Dynasty:ഇക്ഷാകു
Places
Birth:അയോദ്ധ്യ
Nirvana:സാമ്മേദ് ശിഖർ
Attributes
Colour:സ്വർണ്ണവർണ്ണം
Symbol:ഗജം
Height:450 dhanusha (1,350 meters)
Age at death:7,200,000 purva (508.032 quintillion years old)
Attendant gods
യക്ഷൻ:Mahayaksha
യക്ഷിണി:Ajita
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

ജൈനമതത്തിലെ രണ്ടാമത്തെ തീർത്ഥങ്കരനാണ് അജിതനാഥ. ജൈനമതസ്തർ ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത്. ജിതശത്രു രാജാവിന്റെയും വിജയ മഹാറാണിയുടെയും പുത്രനായി അയോദ്ധ്യയിലായിരുന്നു അജിതനാഥൻ ഭൂജാതനായത്.[1]

അവലംബം[തിരുത്തുക]

  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=അജിതനാഥൻ&oldid=2927971" എന്ന താളിൽനിന്ന് ശേഖരിച്ചത്