അച്ഛന്റെ ആൺമക്കൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അച്ഛന്റെ ആൺമക്കൾ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | ചന്ദ്രശേഖരൻ |
| നിർമ്മാണം | പ്രഭാകരൻ നടരാജൻ |
| കഥ | സതീഷ് മണ്ണൂർ |
| തിരക്കഥ | എൻ.എം. നവാസ് |
| അഭിനേതാക്കൾ | |
| സംഗീതം | ജാസി ഗിഫ്റ്റ് |
| ഗാനരചന | ശരത് വയലാർ സന്തോഷ് വർമ്മ |
| ഛായാഗ്രഹണം | ദിലീപ് രാമൻ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| സ്റ്റുഡിയോ | രാജപ്രഭ ക്രിയേഷൻസ് |
| വിതരണം | ഹോളിവുഡ് പിക്ചേഴ്സ് |
| റിലീസിങ് തീയതി | 2012 മാർച്ച് 2 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ചന്ദ്രശേഖരൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ഛന്റെ ആൺമക്കൾ. ശരത് കുമാർ, മേഘന രാജ്, നെടുമുടി വേണു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] [2] സതീഷ് മണ്ണൂരിന്റെ കഥയ്ക്ക് എൻ.എം. നവാസാണ് തിരക്കഥയും സംഭാഷണവും രചിച്ചത്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- ശരത് കുമാർ – നരസിംഹൻ
- മേഘന രാജ് – മീര
- നെടുമുടി വേണു – മാധവ മേനോൻ
- ജഗദീഷ് – നന്ദഗോപൻ
- ലക്ഷ്മി ശർമ്മ – മീന
- വിജയരാഘവൻ
- ശിവജി ഗുരുവായൂർ
- ബൈജു
- തലൈവാസൽ വിജയ്
സംഗീതം [തിരുത്തുക]
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "കണ്ണും കണ്ണും" | ശരത് വയലാർ | ബിജു നാരായണൻ, രാജലക്ഷ്മി | |||||||
| 2. | "മനസ്സൊരു നാട്ടുപെണ്ണിനെ" | ശരത് വയലാർ | സുജാത മോഹൻ, ശ്രീനിവാസ് | |||||||
| 3. | "വെള്ളിവെയിലും" | സന്തോഷ് വർമ്മ | ||||||||
അവലംബം [തിരുത്തുക]
- ↑ "Achante Aanmakkal". NowRunning.
- ↑ "Meghna Raj and Lakshmi Sharma as mothers in “Achante Aanmakkal”". Kottaka. ശേഖരിച്ചത് December 28, 2011.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- അച്ഛന്റെ ആൺമക്കൾ – മലയാളസംഗീതം.ഇൻഫോ