അങ്കിള്‍ സാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Unclesamwantyou.jpg

അമേരിക്കന്‍ ഐക്യനാടുകളുടെ മനുഷ്യരൂപത്തിലുള്ള കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ പേരാണ് അങ്കിള്‍ സാം.നരച്ചു വെളുത്ത മുടിയും താടിമീ‍ശയുമുള്ളൊരു വൃദ്ധന്‍ അമേരിക്കന്‍ ദേശീയ പതാകകൊണ്ട് തുന്നിയ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് നില്‍ക്കുന്ന ജനപ്രീതി നേടിയ ഈ കാര്‍ട്ടൂണ്‍ രൂപത്തിന് അമേരിക്കയുടെ മുന്‍ പ്രസിഡന്റായ ആണ്ട്രൂ ജാക്സണിനോട് രൂപസാദൃശ്യമുണ്ട്.

[തിരുത്തുക] ചരിത്രം

1812-ലെ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന് കാളയിറച്ചി വില്പന നടത്തിയ ന്യൂയോര്‍ക്കുകാരനായ “അങ്കിള്‍ സാം” വില്‍‌സണ്‍ എന്നയാളിന്റെ പേരില്‍ നിന്നാണീ‍ നാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു.[1]

[തിരുത്തുക] അവലംബം

  1. http://www.loc.gov/exhibits/treasures/trm015.html
"http://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B8%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം