അഗ്രഗേറ്റര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പെട്ടെന്ന് അവലോകനം ചെയ്യാന്‍ പാകത്തില്‍ വാര്‍ത്തകള്‍, ബ്ലോഗുകള്‍, പ്രോഡ്കാസ്റ്റുകള്‍, വീഡിയോ ബ്ലോഗുകള്‍, തുടങ്ങിയ ഉള്ളടക്ക ശൃംഖലകളെ ലഭ്യമാക്കുന്ന ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ വെബ്ബ് അപ്ലിക്കേഷനെയാണ് അഗ്രഗേറ്റര്‍ എന്നുവിളിക്കുന്നത്. ഇവ ഫീഡ് അഗ്രഗേറ്റര്‍, ഫീഡ് റീഡര്‍, ന്യൂസ് റീഡര്‍ എന്നീ പേരുകളിലും അറിയപ്പടുന്നു.
[തിരുത്തുക] ബ്ലോഗ് അഗ്രഗേറ്റര്‍
വിവിധ ബ്ലോഗുകളില്‍ വരുന്ന പുതിയ ലേഖനങ്ങളും അഭിപ്രായങ്ങളും കണ്ടെത്തി അതിന്റെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി ഉപയോക്താവിന് ലഭ്യമാക്കുന്ന സോഫ്റ്റ് വെയറുകളാണ് ബ്ലോഗ് അഗ്രഗേറ്ററുകള്‍.
മിക്ക മലയാളം അഗ്രഗേറ്ററുകളും ബ്ലോഗുകളില്‍ നിന്നുള്ള ആര്‍.എസ്.എസ്. ഫീഡുകള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മലയാളം ഭാഷയിലെ ബ്ലോഗുകള്‍ മാത്രം കണ്ടെത്തിത്തരുന്നു വെബ് അഗ്രഗേറ്ററുകള്‍ ഇന്ന് ലഭ്യമാണ്. ചിന്ത, തനിമലയാളം, അക്ഷരക്കൂടാരം എന്നിവ അവയില്‍ ചിലതാണ്. തികച്ചും വ്യത്യസ്തമായ സേവനങ്ങള്‍ നല്‍കുന്ന അഗ്രഗേറ്ററുകള്‍ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നു.