അഗ്നിയുദ്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അഗ്നിയുദ്ധം | |
|---|---|
| സംവിധാനം | സുരേഷ് |
| നിർമ്മാണം | പുരുഷൻ ആലപ്പുഴ |
| രചന | പുരുഷൻ ആലപ്പുഴ |
| തിരക്കഥ | കാർത്തികേയൻ ആലപ്പുഴ |
| അഭിനേതാക്കൾ | സുകുമാരൻ സോമൻ ജഗതി ശ്രീകുമാർ ജോസ് പ്രകാശ് ജയഭാരതി |
| സംഗീതം | എ.ടി. ഉമ്മർ |
| ഗാനരചന | പൂവച്ചൽ ഖാദർ |
| ചിത്രസംയോജനം | സുരേഷ് എൻ.പി. |
| റിലീസിങ് തീയതി | 1981 |
| രാജ്യം | |
| ഭാഷ | മലയാളം |
സുരേഷ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഗ്നിയുദ്ധം. സുകുമാരൻ, സോമൻ, ജഗതി ശ്രീകുമാർ, ജോസ് പ്രകാശ്, ജയഭാരതി എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു. ശ്രിദേവി മൂവീസിന്റെ ബാനറിൽ പുരുഷൻ ആലപ്പുഴ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് കാർത്തികേയൻ ആലപ്പുഴയാണ്. പൂവച്ചൽ ഖാദർ ഗാനങ്ങൾ രചിച്ചു. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1]
അവലംബം[തിരുത്തുക]
- ↑ "Complete Information on Malayalam Movie : Agni Yudham". MMDB - All About Songs in Malayalam Movies. ശേഖരിച്ചത് നവംബർ 15, 2008.
|
|||||||