അഗാപെത്തൂസ് മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമൻ കത്തോലിക്കാ സഭയിലെ രണ്ട് മാർപ്പാപ്പമാർ അഗാപെത്തൂസ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്. അഗാപെത്തൂസ് എന്ന ലാറ്റിൻ പദം "പ്രിയപ്പെട്ട" എന്നർത്ഥമുള്ള ഗ്രീക്ക് അഗപെത്തോസ് (Αγαπητος) എന്ന വാക്കിൽനിന്നുദ്ഭവിച്ചതാണ്.

ഇതും കാണുക[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അഗാപെത്തൂസ്_മാർപ്പാപ്പ&oldid=1719612" എന്ന താളിൽനിന്നു ശേഖരിച്ചത്