അഗസ്റ്റേ ഡൊമിനിക് ആംഗ്ര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ingres | |
Self-portrait (Autoportrait de Ingres), 1804 |
|
| ജനനപ്പേര് | Jean Auguste Dominique Ingres |
| ജനനം | 1780 ഓഗസ്റ്റ് 29 Montauban, France |
| മരണം | 1867 ജനുവരി 14 (പ്രായം 86) Paris, France |
| പൗരത്വം | French |
| രംഗം | Painting, Drawing |
| പ്രസ്ഥാനം | Classicism |
| ഇവരെ സ്വാധീനിച്ചു | Edgar Degas |
ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്നു അഗസ്റ്റേ ഡൊമിനിക് ആംഗ്ര (Jean Auguste Dominique Ingres: zhahn oh-gyst daw-mee-neek an-gruh ) ഓഗസ്റ്റ് 29 1780 – ജനുവരി 14 1867). ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാനാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്.