അക്ഷയ് ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷയ് ഖന്ന
ജനനം 1975 മാർച്ച് 28 (1975-03-28) (വയസ് 37)
ഇന്ത്യ മും‌ബൈ, ഇന്ത്യ
സജീവം 1997 - ഇതുവരെ
ജീവിത പങ്കാളി അവിവാഹിതൻ

ബോളിവുഡിലെ ഒരു നടനാണ് അക്ഷയ് ഖന്ന. (ജനനം: മാർച്ച് 28, 1975) സ്ഥലം (മുംബൈ, ഇന്ത്യ). ആദ്യ ചലച്ചിത്രമായ ഹിമാലയ് പുത്രക്ക് ശേഷം (1997) വ്യവസായികമായി വിജയമായ ഒരു പാട് ചിത്രങ്ങളിൽ അക്ഷയ് അഭിനയിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] സ്വകാര്യ ജീവിതം

ബോളിവുഡിലെ തന്നെ പ്രശസ്ത നടനായ വിനോദ് ഖന്നയുടെ ഇളയ മകനാണ് അക്ഷയ്. തന്നെ മൂത്ത സഹോദരനായ രാഹുൽ ഖന്നയും ഒരു നടനാണ്.

[തിരുത്തുക] അവാർഡുകളും നേട്ടങ്ങളും

[തിരുത്തുക] ഫിലിം‌ഫെയർ അവാർഡുകൾ

  • 1998: മികച്ച പുതുമുഖം, ബോർഡർ[1]
  • 2002: മികച്ച സഹനടൻ, ദിൽ ചാഹ്‌താ ഹേ[1]

[തിരുത്തുക] സ്റ്റാർ സ്ക്രീൻ അവാർഡുകൾ

  • 1998: മികച്ച പുതുമുഖം, ഹിമാലയ പുത്ര[2]
  • 2002: പ്രത്യേക ജൂറി അവാർഡ്, ദിൽ ചാഹ്‌ത ഹേ[2]

[തിരുത്തുക] ഐഫാ അവാർഡുകൾ

[തിരുത്തുക] മറ്റ് അവാർഡുകൾ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] References

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Akshaye Khanna

"http://ml.wikipedia.org/w/index.php?title=അക്ഷയ്_ഖന്ന&oldid=1133848" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ