വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അക്രോൺ |
| — City — |
|
|
|
|
| Nickname(s): Rubber Capital of the World, City of Invention, Rubber City, Tire City |
|
Location within Summit County, Ohio, USA |
|
Location within Ohio
|
| സ്ഥാനം: 41°4′23″N 81°31′4″W / 41.07306°N 81.51778°W / 41.07306; -81.51778Coordinates: 41°4′23″N 81°31′4″W / 41.07306°N 81.51778°W / 41.07306; -81.51778 |
| Country |
United States |
| State |
Ohio |
| County |
Summit |
| Demonym |
Akronite |
| Founded |
1825 |
| Incorporated |
1835 (village) |
| ഭരണം |
| • Mayor |
Don Plusquellic (D) |
| വിസ്തീർണ്ണം |
| • City |
62.4 sq mi (161.6 km2) |
| • Land |
62.1 sq mi (160.8 km2) |
| • Water |
0.3 sq mi (0.9 km2) |
| Elevation |
1,004 ft (306 m) |
| ജനസംഖ്യ (2000)[1] |
| • City |
2,17,074 |
| • സാന്ദ്രത |
3,497.3/sq mi (1,350.3/km2) |
| • മെട്രോ |
6,94,960 |
| സമയമേഖല |
EST (യു.ടി.സി.-5) |
| • (വേനൽക്കാലസമയം) |
EDT (യു.ടി.സി.-4) |
| Area code(s) |
330, 234 |
| FIPS code |
39-01000[2] |
| GNIS feature ID |
1064305[3] |
| വെബ്സൈറ്റ് |
http://www.ci.akron.oh.us |
കൃത്രിമറബറിന്റെ ആസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ നഗരം. 41o7' വടക്ക്; 81o37' പടിഞ്ഞാറ് ഒഹായോ സംസ്ഥാനത്തിൽ ഈറി തടാകതീരത്തുനിന്നും 28 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന അക്രോൺ വൻകിട വ്യവസായങ്ങളുടെ കേന്ദ്രമാണ്. ഈറി തടാകത്തിൽ പതിക്കുന്ന ഗതാഗതയോഗ്യമായ ലിററിൽ ഗ്വയാഹോഗാ നദിയുടെ കരയിലാണ് ഈ പട്ടണം. ഇവിടെ റബർവ്യവസായം, പ്രത്യേകിച്ച് ടയർനിർമാണം, അത്യധികം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 260 മീ. ഉയരത്തിലുള്ള ഈ പട്ടണം അമേരിക്കൻ വ്യോമയാനഗവേഷണത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നാണ്; ആധുനികസജ്ജീകരണങ്ങളുള്ള ഒരു ഒന്നാംകിട വിമാനത്താവളവും ഇവിടെയുണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾ, ഉടുപ്പുകൾ, വാഹനങ്ങൾ തുടങ്ങിയവ നിർമിക്കുന്ന ധാരാളം ഫാക്ടറികൾ കാണാം. ഭക്ഷ്യോത്പന്നവ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
കറുത്തവരുടെ സ്വാതന്ത്യത്തിനുവേണ്ടി ശബ്ദമുയർത്തിയ ജോൺ ബ്രൗണിന്റെ (1800-59) ജൻമസ്ഥലമാണിവിടം. ഇവിടെ ഒരു സർവകലാശാലയുമുണ്ട്.
- ↑ "US Census 2000 est". http://www.census.gov/population/www/estimates/metropop/2005/cbsa-01-fmt.csv.
- ↑ "American FactFinder". United States Census Bureau. http://factfinder.census.gov, ശേഖരിച്ചത്: 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. http://geonames.usgs.gov, ശേഖരിച്ചത്: 2008-01-31.