അക്രോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ആക്രോട്ട്
Persian Walnut, Juglans regia
Persian Walnut, Juglans regia
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Fagales
കുടുംബം: Juglandaceae
ജനുസ്സ്‌: Juglans
L.
Species

ഉപവര്‍ഗ്ഗങ്ങള്‍ കാണുക

ജുഗ്ലാസന്‍ റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട് (walnut)ന്റെ സ്വദേശം ഇറാന്‍ ആണ്. ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ്. വാതം,ഹൃദ്രോഗം, ത്രഗ്‌രോഗങ്ങള്‍,ലൈംഗികശേഷിക്കുറവ്,വിരശല്യം,വയറുകടി മുതലായ അസുഖങ്ങള്‍ക്ക് ഫലം, ഇല, പട്ട, പരിപ്പ് തുടങ്ങിയ ഭാഗങ്ങള്‍ ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു.

ആക്രോട്ട് കായ, ഉള്ളിലെ പരിപ്പ്

ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ ആക്രോട്ട് പരിപ്പുകള്‍ പ്രധാന പ്രസാദമായി ലഭിക്കുന്നു.

[തിരുത്തുക] ഉപവര്‍ഗ്ഗങ്ങളും വര്‍ഗ്ഗീകരണവും

  • Sect. Juglans. Leaves large (20-45 cm) with 5-9 broad leaflets, hairless, margins entire. Wood hard. Southeast Europe to central Asia.
    • Juglans regia L. (J. duclouxiana Dode, J. fallax Dode, J. orientis Dode) - Persian Walnut, Carpathian, or Common Walnut
    • Juglans sigillata Dode - Iron Walnut (doubtfully distinct from J. regia)
  • Sect. Rhysocaryon. Leaves large (20-50 cm) with 11-23 slender leaflets, finely pubescent, margins serrated. Wood hard. North America, South America.
  • Sect. Cardiocaryon. Leaves very large (40-90 cm) with 11-19 broad leaflets, softly downy, margins serrated. Wood soft. Northeast Asia, eastern North America.
    • Juglans ailantifolia Carr. (J. cordiformis Maxim., J. sieboldiana Maxim.) - Japanese Walnut
    • Juglans cinerea L. - Butternut
    • Juglans mandshurica Maxim. (J. cathayensis Dode, J. formosana Hayata, J. hopeiensis Dode, J. stenocarpa Maxim.) - Manchurian Walnut or Chinese Walnut.
"http://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം