അക്രേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അക്രേ | |||
|---|---|---|---|
| — State — | |||
|
|||
| Location of the State of Acre in Brazil | |||
| Country | |||
| Capital | Rio Branco | ||
| ഭരണം | |||
| • Governor | Binho Marques Workers' Party | ||
| • Vice Governor | Carlos César Messias | ||
| വിസ്തീർണ്ണം | |||
| • മൊത്തം | [ | ||
| വിസ്തീർണ്ണം റാങ്ക് | 16th | ||
| ജനസംഖ്യ (2005 census) | |||
| • മൊത്തം | 6,46,962 | ||
| • ഉദ്ദേശം (2006) | 686 | ||
| • റാങ്ക് | 25th | ||
| • ജനസാന്ദ്രത | [.2/km2 ([[/sq mi) | ||
| • ജനസാന്ദ്രത റാങ്ക് | 23rd | ||
| ഡെമോണിം | Acreano | ||
| GDP | |||
| • Year | 2006 estimate | ||
| • Total | R$ 4,835,000,000 (26th) | ||
| • Per capita | R$ 7,041 (18th) | ||
| HDI | |||
| • Year | 2005 | ||
| • Category | 0.751 – medium (16th) | ||
| സമയമേഖല | BRT-1 (യു.റ്റി.സി.-4) | ||
| Postal Code | 69900-000 to 69999-000 | ||
| ഐ.എസ്.ഓ. 3166 കോഡ് | BR-AC | ||
ബ്രസീലിലെ ഒരു അതിർത്തിപ്രവിശ്യ. ബൊളിവിയാ, പെറു എന്നീ രാജ്യങ്ങളോടു തൊട്ടുകിടക്കുന്നു. വിസ്തീർണം 153,150 ച.കി.മീ. ധാരാളം നദികൾ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. അക്രേ നദിയിൽനിന്നുമാണ് ഈ പ്രദേശത്തിന് ഈ പേരു കിട്ടിയത്. ആമസോണിന്റെ പോഷകനദിയായ പുരീസിൽ ലയിക്കുന്ന അക്രേ ഗതാഗതസൗകര്യമുള്ളതാണ്. പ്രവിശ്യയിലെ ഗതാഗതം പൊതുവേ ജലമാർഗമായാണ്. റബറാണ് പ്രധാന ഉത്പന്നം. തലസ്ഥാനം: റയോബ്രാങ്കോ.
മുമ്പ് ഒരു ബൊളീവിയൻ പ്രവിശ്യയായിരുന്നു അക്രേ. ബ്രസീൽക്കാരായ റബർവെട്ടുകാരാണ് ആദ്യം ഇവിടെ കുടിയുറപ്പിച്ചത്. ഭൂരിഭാഗം പ്രദേശങ്ങളെയും അധിവസിച്ച ഇവർ ബൊളീവിയൻ ഗവൺമെന്റിനെതിരെ നികുതിനിഷേധവും സ്വാതന്ത്യപ്രഖ്യാപനവും നടത്തി (1898). ഒരു കോടി ഡോളർ ബൊളീവിയയ്ക്ക് നഷ്ടപരിഹാരം നല്കിക്കൊണ്ട്, 1903-ൽ ബ്രസീലിയൻ ഗവൺമെന്റ് ഇവിടുത്തെ ഭരണം ഏറ്റെടുത്തു.
അവലംബം [തിരുത്തുക]
- Rio Branco, capital city of Acre [1]
- Shore Acres Park - Friends of Shore Acres [2]
- ACRE, State, Brazil [3]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്രേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |