അക്കു അക്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം ചലച്ചിത്ര ലോകത്തെ ഒരു സംവിധായകനാണ് അക്ബർ ജോസ് എന്നും അറിയപ്പെടുന്ന അക്കു അക്ബർ.

2009-ൽ പുറത്തിറങ്ങിയ വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രം ഗംഭീര വിജയം നേടിയതോടെയാണ് അക്കു അക്ബർ പ്രശസ്തനായത്.[1] 2007-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചലച്ചിത്രം ഗൗരി: ദ അൺബോൺ എന്ന സിനിമയാണ് അക്കുവിന്റെ ആദ്യ ചലച്ചിത്രം. ഈ ചലച്ചിത്രം പിന്നെ കാണാ കണ്മണി എന്ന പേരിൽ അക്കു തന്നെ 2009-ൽ മലയാളത്തിൽ ചിത്രീകരിച്ചു.[2]

ചലച്ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Success story P.K. Ajith Kumar, The Hindu, 12 September 2008.
  2. Kaanakanmani to grace screens this Onam 18 August 2009.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Akbar, Akku
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=അക്കു_അക്ബർ&oldid=1699322" എന്ന താളിൽനിന്നു ശേഖരിച്ചത്