അംഹാറിക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Amharic | ||||
|---|---|---|---|---|
| አማርኛ amarəñña | ||||
| Pronunciation | [amarɨɲɲa] | |||
| Spoken in | ||||
| Native speakers | 17,528,500; 14,743,556 monolingual (Ethnologue) (date missing) | |||
| Language family | ||||
| Writing system | Ge'ez alphabet abugida | |||
| Official status | ||||
| Official language in | Ethiopia and the following specific regions: Addis Ababa City Council, Amhara Region, Benishangul-Gumuz Region, Dire Dawa Administrative council, Gambela Region, SNNPR | |||
| Regulated by | no official regulation | |||
| Language codes | ||||
| ISO 639-1 | am | |||
| ISO 639-2 | amh | |||
| ISO 639-3 | amh | |||
| Linguasphere | 12-ACB-a | |||
|
||||
എത്യോപ്യയിൽ സംസാരിക്കപ്പെടുന്ന ഒരു സെമറ്റിക്ക് ഭാഷയാണ് അംഹാറിക്ക് (അംഹാറിക്ക്: አማርኛ? അമറെന്ന). അറബിക്ക് ശേഷ ലോകത്തിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സെമറ്റിക്ക് ഭാഷയാണ് ഇത്[അവലംബം ആവശ്യമാണ്], എന്ത്യോപ്യൻ ഫെഡറൽ ഡെമോക്രാറ്റിക്ക് റിപബ്ലിക്കിന്റെ ഔദ്യോഗിക ഭാഷയും രാജ്യവ്യാപകമായി ഉപയോഗത്തിലുള്ള ഭാഷയുമാണ് അംഹാറിക്ക്. എത്യോപ്യയിലെ പല സംസ്ഥാനങ്ങളിലേയും ഭരണഭാഷ അംഹാറിക്കാണ്. എത്യോപ്യക്ക് പുറത്ത് പ്രധാനമായും കാനഡ, അമേരിക്കൻ ഐക്യനാടുകൾ, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയ ഏതാണ്ട് 27 ലക്ഷം ആൾക്കാർ ഈ ഭാഷ സംസാരിക്കുന്നുണ്ട്.
[തിരുത്തുക] ഉച്ചാരണവും വർണ്ണവിന്യാസവും
| Bilabial | Dental | Palatal | Velar | Glottal | ||
|---|---|---|---|---|---|---|
| Nasal | m | n | ɲ (ñ) | |||
| Plosive | voiceless | p | t | k | ʔ (ʾ) | |
| voiced | b | d | ɡ | |||
| ejective | pʼ (p', p̣) | tʼ (t', ṭ) | kʼ (q, ḳ) | |||
| Affricate | voiceless | tʃ (č) | ||||
| voiced | dʒ (ǧ) | |||||
| ejective | tsʼ (s') | tʃʼ (č', č̣) | ||||
| Fricative | voiceless | f | s | ʃ (š) | h | |
| voiced | z | ʒ (ž) | ||||
| Approximant | l | j (y) | w | |||
| Rhotic | r | |||||
| Front | Central | Back | |
|---|---|---|---|
| High | i | ɨ (ə) | u |
| Mid | e | ə (ä) | o |
| Low | a |