അംബോലി തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amboli bush frog
Pseudophilautus amboli c.jpg
മാദേയി വന്യജീവി സങ്കേതം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Class: ഉഭയജീവി
Order: തവള
Family: Rhacophoridae
Genus: Pseudophilautus
വർഗ്ഗം: P. amboli
ശാസ്ത്രീയ നാമം
Pseudophilautus amboli
(Biju and Bossuyt, 2009)[2]
പര്യായങ്ങൾ

Philautus amboli Biju and Bossuyt, 2009

വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു തവളയാണ് അംബോലി തവള അഥവാ Amboli Bushfrog. ഇതിന്റെ ശാസ്ത്രനാമം Pseudophilautus amboli എന്നാണ് . പശ്ചിമഘട്ട പ്രദേശങ്ങളിലെ ഒരു തദ്ദേശീയ ജീവിയാണിത്.

ആവാസം[തിരുത്തുക]

നിത്യഹരിത വനങ്ങളോടു ചേർന്നുള്ള പരിസ്ഥിതി ദുർബ്ബല പ്രദേശത്തു നിന്നാണു ഇതിനെ കണ്ടെത്തിയിട്ടുള്ളത്. മഹാരാഷ്ട്ര യിലെ അംബോലി കാടുകളിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്.

ഭീഷണികൾ[തിരുത്തുക]

നഗരവൽക്കരണം , ടൂറിസം തുടങ്ങിയ കാരണങ്ങളാൽ ഇവയുടെ സ്വാഭാവിക ആവാസ സ്ഥാനം നഷ്ടമാകുന്നു. അതിനാൽ തന്നെ ഇവയുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞു വരുന്നു. [3]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അംബോലി_തവള&oldid=1963582" എന്ന താളിൽനിന്നു ശേഖരിച്ചത്